മുംബൈ: ഏപ്രില്* രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്* നടക്കുന്ന ലോകകപ്പ് ഫൈനല്* കാണാന്* പൊതുജനങ്ങള്*ക്കായി അനുവദിച്ചിരിയ്ക്കുന്നത് വെറും 4000 ടിക്കറ്റുകള്* മാത്രം. ഇതിനായി പല ന്യായങ്ങളാണ് അധികൃതര്* നിരത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്*സിലിന് 8500 ടിക്കറ്റുകളും മെംബര്* ക്ലബുകള്*ക്ക് ഏകദേശം 20000 ടിക്കറ്റുകളും നല്*കേണ്ടതുണ്ടെന്ന് വേള്*ഡ് കപ്പ് ടൂര്*ണമെന്റ് ഡയറക്ടര്* രത്*നാകര്* ഷെട്ടി പറഞ്ഞു.
ഫൈനലിന് വേണ്ടി വാങ്കഡെ സ്റ്റേഡിയത്തില്* അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതോടെ 38000 കാണികളെ ഉള്*ക്കൊള്ളാന്* ശേഷിയുണ്ടായിരുന്ന സ്*റ്റേഡിയത്തിലെ 5000 സീറ്റുകള്* കുറഞ്ഞു. ഇതും ടിക്കറ്റ് വിതരണത്തെ ബാധിച്ചു.
പൊതുജനങ്ങള്*ക്കുള്ള 4000 ടിക്കറ്റുകളില്* ആയിരമെണ്ണം ഓണ്*ലൈന്* വഴിയാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 മുതല്* ആരംഭിച്ചെങ്കിലും ഏതാനും മിനിറ്റുകള്*ക്കുള്ളില്* ഇത് അവസാനിച്ചു. ഏകദേശം ഒരു കോടിയോളമാളുകള്* ഒരേ സമയം വെബ്*സൈറ്റില്* എത്തിയതോടെ സൈറ്റ് തകര്*ന്നുവെന്ന് അധികൃതര്* അറിയിച്ചു. ശേഷിച്ച 3000 ടിക്കറ്റുകള്* സ്*റ്റേഡിയത്തിലെ കൗണ്ടറുകള്* വഴിയും വിറ്റഴിച്ചിരുന്നു. ലോകകപ്പിനു ടിക്കറ്റുകള്* കുറവാണെന്ന വാര്*ത്ത ആരാധകരില്* രോഷാകുലരാക്കിയിട്ടുണ്ട്.

Comment