മുന്*കാല നടി ഏക്ത കപൂര്* വിദ്യാ ബാലനെ നായികയാക്കി നിര്*മ്മിക്കുന്ന ഡേര്*ട്ടി പിക്ചര്* എന്ന ചിത്രത്തിനെതിരെ തമിഴ്*നടനും ആത്മഹത്യ ചെയ്ത ഗ്ലാമര്* നടി സില്*ക് സ്മിതയുടെ മുന്*കാമുകനുമായ വിനു ചക്രവര്*ത്തി രംഗത്ത്. സില്*ക് സ്മിതയുടെ ജീവിത കഥയാണ് ഡേര്*ട്ടി പിക്ചറിന്റെ ഇതിവൃത്തംസില്*ക്*സ്മിത ശ്രദ്ധേയയായത് തന്റെ ചിത്രത്തിലെ സില്*ക് എന്ന കഥാപാത്രത്തിലൂടെയാണെന്നും അതിനാല്*ത്തന്നെ ഈ പേര് വച്ച് എന്ത് ചെയ്യുന്നതിനും തന്റെ അനുമതി വേണമെന്നുമാണ് വിനു പറയുന്നത്.
ഏക്ത ഇതിനായി തന്നോട് അനുവാദം ചോദിച്ചിട്ടില്ലെന്നും ചോദിച്ചിരുന്നുവെങ്കിള്* ഞാന്* പ്രതിഫലമൊന്നും വാങ്ങാതെ അവരുടെ ചിത്രത്തില്* പ്രവര്*ത്തിക്കുമായിരുന്നുവെന്നും എഴുത്തുകാരനും സംവിധായകനും കൂടിയായ വിനു പറയുന്നു.
ഇനിയും ഏക്ത ഇതിനായി തന്നെ സമീപിച്ചില്ലെങ്കില്* അവര്* ചിത്രം സെന്*സര്* ബോര്*ഡിന് നല്*കുമ്പോള്* താന്* പരാതി ഉന്നയിക്കുമെന്ന് വിനു മുന്നറിയിപ്പ് നല്*കി.
മാത്രമല്ല സില്*ക് സ്മിതയുടെ റോള്* വിദ്യ ബാലന്* ചെയ്യുന്നതിനോടും വിനുവിന് യോജിപ്പില്ല. വട്ടമുഖവും വിടര്*ന്ന കണ്ണുകളുമായിരുന്നു സ്മിതയുടെ പ്രധാന ആകര്*ഷണമെന്നും വിദ്യയ്ക്ക് ഇതൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു. ഏക്തയ്ക്ക് വിദ്യയ്ക്ക് പകരം ഐശ്വര്യയെയോ ദീപിക പദുകോണിനെയോ നായികയാക്കാമായിരുന്നുവെന്നും വിനു അഭിപ്രായപ്പെട്ടു.
എന്നാല്* ഇതെല്ലാം കേട്ട് ഏക്തയും വെറുതെയിരിക്കുന്നില്ല. അവര്* വിനുവിനെതിരെ ആഞ്ഞടിക്കുകയാണ്. എന്റെ ചിത്രത്തില്* ആരെ അഭിനയിപ്പിക്കണമെന്ന് താന്* തീരുമാനിക്കുമെന്നും അതില്* അഭിപ്രായം പറയാന്* വിനു ആരാണെന്നുമാണ് ഏക്തയുടെ ചോദ്യം. സില്*ക്കിനെ ഉണ്ടാക്കിയത് വിനുവല്ല.
വിനും സില്*ക്കിന്റെ രക്തബന്ധത്തില്* നിന്നുള്ള ആളായിരുന്നുവെങ്കില്* ആ വികാരം മനസ്സിലാക്കാന്* കഴിയുമായിരുന്നു. ഞാന്* എന്റെ സ്*ക്രിപ്റ്റ് അയാളെ കാണിക്കാന്* പോകുന്നില്ല. അയാളുടെ സേവനം എനിക്കാവശ്യമില്ല- ഏക്ത തുറന്നടിച്ചു.

Comment