ബന്ധങ്ങള്*ക്കിടയില്* പണത്തിന്റെ കണക്കു കടന്നുവരരുതെന്നും അങ്ങനെയായാല്* ആ ബന്ധങ്ങള്* നഷ്ടപ്പെടുമെന്നുമെല്ലാം നമ്മള്* എപ്പോഴും പറയാറുണ്ട്. എന്നാല്* ബന്ധങ്ങളില്* പലതിന്റെയും അടിസ്ഥാനം പണമാണെന്നത് മറ്റൊരു സത്യം. പലരും പ്രണയബന്ധങ്ങള്* പോലും തിരഞ്ഞെടുക്കുന്നത് ബാങ്ക് ബാലന്*സിന്റെ കനം നോക്കിയാണെന്നാണ് ഒരു പുതിയ സര്*വ്വേയില്* കണ്ടെത്തിയിരിക്കുന്നത്. മാനസികമായുള്ള പൊരുത്തത്തിലും മേലെയാണത്രേ ഈ അക്കൗണ്ട് പൊരുത്തം നോക്കല്*.
ബ്രിട്ടനില്* നടന്ന ഒരു സര്*വ്വേയില്* പത്തില്* നാലുപേരും ഒരു ബന്ധം തിരഞ്ഞെടുക്കുന്നതില്* ബാങ്ക് ബാലന്*സാണ് പ്രധാന ഘടകമെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു പോളില്* പുരുഷന്മാരില്* മൂക്കാല്*ഭാഗത്തിലേറെ പേരും പങ്കാളിയെത്തിരഞ്ഞെടുക്കുമ്പോള്* സാമ്പത്തിക ഭദ്രത നോക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
നല്ല ആരോഗ്യവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു പങ്കാളിയെ കിട്ടുകയെന്നാല്* പുരുഷന്മാര്*്ക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് സര്*വ്വേ റിപ്പോര്*ട്ടില്* പറയുന്നു. വര്*ത്തമാനകാല ജീവിതത്തിന്റെ മാറിയ രീതികളും സാമ്പത്തിക പ്രതിസന്ധിയും എല്ലാമാണത്രേ ആളുകളെ ഇത്തരത്തില്* ചിന്തിപ്പിക്കുന്നത്.
സ്ത്രീകളും ഇക്കാര്യത്തില്* അത്ര പിന്നിലല്ലെന്ന് നേരത്തേ നടന്ന പല പഠനങ്ങളിലും സര്*വ്വേകളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.