നിഖില്* ബാലനെതിരെയുള്ള പരാതി പിന്*വലിച്ചിട്ടില? ??ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിഖില്* ബാലനെതിരെയുള്ള പരാതി പിന്*വലിച്ചിട്ടില? ??ല

    തിരുവനന്തപുരം: മന്ത്രി എംഎ ബാലന്റെ മകന്* നിഖില്* ബാലനെതിരെ നല്*കിയ പരാതി പിന്*വലിച്ചുവെന്ന വനിതാ കമ്മീഷന്* അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ പ്രസ്താവന തെറ്റാണെന്ന് പരാതിക്കാരിയായ നിയമവിദ്യാര്*ഥിനി.2010 ബാര്*ട്ടണ്*ഹില്* ക്യാംപസില്* മന്ത്രിപുത്രനും സംഘവും പെണ്*കുട്ടിയെ മര്*ദിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ടു വനിതാ കമ്മിഷന്* അധ്യക്ഷയെ താന്* നേരിട്ടു കണ്ടിരുന്നതായി വിദ്യാര്*ഥിനി പറഞ്ഞു.

    ഈ പരാതി പിന്*വലിക്കുകയോ, അതിനായി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പരാതിയിന്*മേല്* കമ്മിഷന്* ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്*ഥിനി പറഞ്ഞു.

    ജനിവരി 24നു പരാതിക്കാരി സ്*കൂട്ടറില്* പോകുമ്പോള്* കോളജിലെ മൂന്നു വിദ്യാര്*ഥികള്* വലിച്ചു താഴെയിട്ടു ചവിട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മറ്റൊരു സംഭവവും ഉണ്ടായിരുന്നു.

    ഇതിനെതിരെയുള്ള പരാതിയില്* നടപടിയെടുക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. നിയമസഭയില്* വന്* ബഹളമാണ് ഇതിന്റെ പേരിലുണ്ടായത്. തുടര്*ന്ന് മ്യൂസിയം എസ്*ഐയെ ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം സസ്*പെന്*ഡ് ചെയ്തിരുന്നു.





Working...
X