മുംബൈ: പ്രിന്*സിപ്പലിനെക്കുറിച്ച് ഫേസ്*ബുക്കില്‍* അശ്ലീലമെഴുതിയ 14കാരനായ വിദ്യാര്*ഥിയെ സ്*കൂളില്* നിന്നും സസ്*പെന്റ് ചെയ്തു. വിലി പാര്*ലെയിലെ എംപി ഷാ ഇംഗ്ലീഷ് ഹൈസ്*കൂളിലെ എട്ടാം ക്ലാസ് വിദ്യാര്*ഥിയെയാണ് പുറത്താക്കിയിരിക്കുന്നത്. പ്രിന്*സിപ്പലായ വന്ദന ടണ്ടന്റെ ഫേസ്*ബുക്ക് പേജിലാണ് വിദ്യാര്*ഥി മോശമായ ഭാഷയില്‍* കമന്റ് എഴുതിയത്. നേരത്തേ ഈ കുട്ടി അയച്ച് ഫ്രണ്ട് റിക്വസ്റ്റ് പ്രിന്*സിപ്പലിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന മകള്‍* സ്വീകരിച്ചിരുന്നുവത്രേ.
തുടര്‍*ന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാര്*ഥി പ്രിന്*സിപ്പലിന്റെ അക്കൗണ്ട് വാളില്‍* മോശം ഭാഷില്‍* കമന്റ് ഇട്ടത്. കുട്ടിയ്*ക്കെതിരെ പൊലീസില്‍* പരാതി നല്*കാന്‍* ഒരുങ്ങുകയാണെന്ന് പ്രിന്*സിപ്പല്* പറഞ്ഞു. പ്രശ്*നമുണ്ടായപ്പോള്* പ്രിന്*സിപ്പല്* കുട്ടിയുടെ അച്ഛനമ്മമാരെ സ്*കൂളില്*വിളിപ്പിച്ചിരുന്നു.
പക്ഷേ മകന്* ഇത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നും കുട്ടിയുടെ സുഹൃത്താണ് ഇത് ചെയ്തതെന്നുമായിരുന്നു അവരുടെ വാദം. സംഭവത്തെക്കുറിച്ച് കൂടുതല്‍* പ്രതികരിക്കാന്‍* പ്രിന്*സിപ്പല്* തയ്യാറായില്ല. തന്റെ മകന്റെ സുഹൃത്തായ മറ്റൊരു സ്*കൂളിലെ വിദ്യാര്*ഥിയാണ് ഇത് ചെയ്തതെന്ന വാദത്തില്‍* മാതാപിതാക്കള്‍* ഉറച്ചുനില്*ക്കുകയാണ്.
സംഭവത്തില്‍* മാപ്പു പറഞ്ഞുകൊണ്ട് തങ്ങള്‍* ഒരു കത്ത് നല്*കിയെന്നും എന്നാല്‍* സ്*കൂള്‍* അധികൃതര്‍* അത് സ്വീകരിക്കാന്‍* തയ്യാറായില്ലെന്നും മാതാപിതാക്കള്‍* പറയുന്നു. മാത്രമല്ല കുട്ടിയ്ക്ക്് സ്*കൂളില്* നിന്നും വിടുതല്‍* സര്*ട്ടിഫിക്കറ്റ് നല്*കിയിട്ടുണ്ടെന്നും ഇവര്‍* ആരോപിക്കുന്നു. എന്നാല്‍* ഇപ്പോള്‍* കുട്ടിയെ സസ്*പെന്റ് ചെയ്തിരിക്കുകയാണെന്നും വിടുതല്‍* സര്*ട്ടിഫിക്കറ്റ് നല്*കിയിട്ടില്ലെന്നും പ്രിന്*സിപ്പല്* വ്യക്തമാക്കി.

Comment