ദില്ലി: കൂട്ടബലാത്സംഗക്കേസില്* ഇരയ്ക്ക് നഷ്ടപരിഹാരം നല്*കാമെന്ന ഒത്തുതീര്*പ്പില്* സുപ്രീംകോടതി മൂന്ന് പ്രതികള്*ക്ക് ശിക്ഷയില്* ഇളവുനല്*കി. ജസ്റ്റിസ് മാര്*ക്കണ്ഡേയ കട്ജുവും ഗ്യാന്* സുധ മിശ്രയും അടങ്ങിയ സുപ്രീംകോടതി ഡിവിഷന്* ബഞ്ചാണ് ഈ അപൂര്*വവും അസാധാരണമായ വിധി പുറപ്പെടുവിച്ചത്. കുറ്റവാളികളോട് 50000 രൂപ വീതം പിഴയടയ്ക്കാനാണ് കോടതി നിര്*ദ്ദേശിച്ചിരിയ്ക്കുന്നത്. കീഴ്*കോടതികള്* പ്രതികള്*ക്ക് വിധിച്ചിരുന്ന പത്ത് വര്*ഷത്തെ തടവു ശിക്ഷ മൂന്നര വര്*ഷമായി കോടതി ഇളവും ചെയ്തുകൊടുത്തു. ശിക്ഷാകാലാവധി പൂര്*ത്തിയാക്കിയതിനാല്* പ്രതികള്*ക്ക് ഇനി ജയിലില്* കിടക്കേണ്ടി വരില്ല.
കൂട്ടബലാത്സംഗക്കേസില്* ഐപിസി 376(ജി) വകുപ്പ് പ്രകാരം പത്ത് വര്*ഷം മുതല്* ജീവപര്യന്തം തടവ് വരെയാണ് വിധിയ്ക്കാറുള്ളത്.
ഇരയും പ്രതികളും വിവാഹം കഴിച്ച് സാധാരണ ജീവിതം നയിക്കുന്നതിനാലും സന്തോഷകരമായ ജീവിതം ആഗ്രഹിയ്ക്കുന്നവരായതുകൊണ്ടുമാണ് ഇളവ് ചെയ്തുകൊടുത്തതെന്ന് കോടതിയുടെ വിധിന്യായത്തിലുണ്ട്. പിഴത്തുക മൂന്ന് മാസത്തിനുള്ളില്* ബലാത്സംഗ ഇരയ്ക്ക് നല്*കണമെന്ന് കോടതി നിര്*ദ്ദേശിച്ചിട്ടുണ്ട്. ഇതില്* വീഴ്ച വരുത്തിയാല്* പ്രതികളുടെ സ്വത്തുക്കള്* ജപ്തി ചെയ്ത് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1997 മാര്*ച്ച് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുധിയാന സ്വദേശിയായ പെണ്*കുട്ടിയെ ബല്*ദേവ് സിങ്, ഗുര്*മെയില്* സിങ്, ഹര്*ദീപ് സിങ് എന്നിവര്* കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കുറ്റക്കാരെന്ന് കണ്ട് കീഴ്*ക്കോടതി പ്രതികള്*ക്ക് പത്ത് വര്*ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്* നല്*കിയ അപ്പീലിലാണ് ഈ അപൂര്*വങ്ങളില്* അപൂര്*വമായ വിധി വന്നിരിയ്ക്കുന്നത്.