ബോളിവുഡ് താരം ബിപാഷ ബസു കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്ന ആളാണോ വീട്ടില്* ബിപാഷ എങ്ങിനെയാണെന്ന് അറിയില്ലെങ്കിലും ട്വിറ്ററിലെ ബിപാഷയുടെ ഒരു ഫോട്ടോ ഇപ്പോള്* ബാലവേല ആരോപണത്തില്* കുരുങ്ങിയിരിക്കുകയാണ്. ഷൂസിന്റെ സേല് രണ്ട് പെണ്*കുട്ടികള്* കെട്ടുന്ന ചിത്രമാണ് താരത്തിന് വിനയായിരിക്കുന്നത്. ഈ ചിത്രത്തലേത് ബാലവേല ചെയ്യിക്കലാണെന്നാണ് ബിപാഷയുടെ ട്വിറ്റര്* സുഹൃത്തുക്കളില്* ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
ഇക്കാര്യത്തില്* ഇവരില്* പലരും ബിപാഷയോട് യോജിക്കുന്നുമില്ല. ചിലരെല്ലാം ബാലവേല നിരോധന നിയമപ്രകാരം ബിപാഷയെ ശക്ഷിക്കണമെന്ന് വരെ ആവശ്യപ്പെടുകയും ചെയ്യുന്നു.
തിങ്കളാഴ്ചയാണ് ചിത്രവും അതിന് അനുബന്ധമായുള്ള കമന്റും ബിപ്*സ് ട്വിറ്ററില്* ഇട്ടത്. എത്രയും പെട്ടെന്ന് എനിക്ക് ഷൂ ലേസ് കെട്ടാന്* പഠിക്കണം. എനിക്കതിനുള്ള ക്ഷമയില്ല. എന്നാല്*, തീര്*ച്ചയായും ഉടന്* തന്നെ അത് പഠിക്കും, എന്നായിരുന്നു ട്വീറ്റ്.
എന്നാല്*, ചിത്രം കണ്ട ഫോളോവേഴ്*സ് ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം തുടങ്ങിയതോടെ വാര്*ത്ത ചൂടുപിടിച്ചു. ആരാധകരുടെ രോഷം ഭയന്ന് ഉടന്* തന്നെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്*, ചിത്രം ഡിലീറ്റ് ചെയ്തില്ല, ഇതോടെ പ്രശ്*നം വീണ്ടും മുറുകി.
അവസാനം, ചിത്രവും ഡിലീറ്റ് ചെയ്ത ബിപാഷ ആരാധകരോട് ട്വിറ്ററിലൂടെ തന്നെ ഖേദപ്രകടനം നടത്തുകയും ചെയ്തു. ഇതും ഇപ്പോള്* വിവാദമായിരിക്കുകയാണ്.
ഷൂ ലേസ് കെട്ടി സഹായിച്ചത് തന്റെ സഹോദരിയും കൂട്ടുകാരിയുമാണെന്നായിരുന്നു ബിപ്*സ് നല്*കിയ വിശദീകരണം. എന്നാല്*, ബിപ്*സിന് ഇത്രയും പ്രായം കുറഞ്ഞ സഹോദരിമാര്* ഇല്ല എന്നാണ് മറ്റുള്ളവര്* പറയുന്നത്.
നടിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളതെന്നും അവരിലൊരാള്* വിദേശത്താണെന്നും മറ്റൊരാള്* വിവാഹിതയാണെന്നുമാണ് ട്വിറ്ററിലൂടെ വന്ന പ്രതികരണം. എന്തായാലും താന്* ചെയ്ത ഒരു തമാശയ്ക്ക് ഇത്രയേറെ ശിക്ഷിക്കരുതെന്നാണ് ബിപാഷ പറയുന്നത്.