ഓറല്* സെക്*സ് കാന്*സര്* വരുത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓറല്* സെക്*സ് കാന്*സര്* വരുത്തും

    വദനരതി പലപ്പോഴും വായയില്* അണുബാധയ്ക്ക് കാരണമാകുമെന്ന് മുമ്പും പഠനങ്ങളില്* കണ്ടെത്തിയിട്ടുണ്ട്. വദനരതിയും തൊണ്ടയിലെ അര്*ബുദവുമായി ബന്ധമുണ്ടെന്ന് വീണ്ടുമിതാ പഠനങ്ങളില്* സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. തൊണ്ടയില്* കാന്*സര്* ബാധയുണ്ടാകുന്നവരില്* 50ശതമാനം രോഗികളിലും രോഗബാധയ്ക്ക് കാരണം വദനരതിയാണെന്നാണ് പുതിയ പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്. വദനരതിയുടെ സമയത്ത് പടരുന്ന വൈറസാണ് രോഗബാധയ്ക്ക് പിന്നിലെന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്.

    മനുഷ്യരുടെ ലൈംഗികാവയവങ്ങളിലുണ്ടാകുന്ന ഹ്യൂമന്* പാപ്പിലോമ വൈറസാണ് ഇതിന് പിന്നില്*. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനിടെ ഇത്തരം വൈറസ് പടരുന്നത് പലതരം ഇന്*ഫെക്ഷനുകള്*ക്കും ലൈംഗിക രോഗങ്ങള്*ക്കും കാരണമാകാറുണ്ട്.

    പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുള്ള പ്രായം ചെന്ന പുരുഷന്മാരിലാണ് തൊണ്ടയിലുണ്ടാകുന്ന ക്യാന്*സര്* സാധാരണയായി കണ്ടുവരുന്നത്. ഇപ്പോള്* ഇത് യുവാക്കളിലേയ്ക്കും പടരുകയാണ്. ഇതിന് ഓറല്* സെക്*സ് വലിയൊരു കാരണമാണെന്നാണ് ആരോഗ്യവിദഗ്ധര്* പറയുന്നത്.

    ഓഹിയോ യൂണിവേഴ്*സിറ്റിയിലെ പ്രൊഫസര്* മൗറ ഗില്ലിസണ്* പറയുന്നത് ലൈംഗികബന്ധത്തില്*ക്കൂടി പകരുന്ന വൈറസ് പുകയിലയേക്കാളേറെ അപകടകാരികളും തൊണ്ടയിലെ ക്യാന്*സറിന് വഴിവയ്ക്കുന്നവയാണെന്നുമാണ്.

    ഒന്നില്*ക്കൂടുതല്* ലൈംഗികപങ്കാളികളുള്ളവരുടെ കാര്യത്തില്* തൊണ്ടയിലെ ക്യാന്*സറിനുള്ള സാധ്യത ഇരട്ടിയാകുന്നുവെന്നും പ്രൊഫസര്* പറയുന്നു.





  • appus
    • Jan 2011
    • 4377

    #2
    Re: ഓറല്* സെക്*സ് കാന്*സര്* വരുത്തും

    ithenthonna oral sex.......njan wiki onnu thappatte
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X