ദില്ലി: മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുല്*ക്കറിനെ ആരാധിക്കാത്തവര്* ചുരുക്കമാണ്, ക്രിക്കറ്റ് ലോകത്തെ പല വമ്പന്മാരും സച്ചിന്റെ ആരാധകരാണ്. എന്നാല്* തീര്*ത്തും വ്യത്യസ്തമായ രീതിയിലാണ് ദക്ഷിണാഫ്രിക്കന്* ബൗളിങ് കോച്ച് വിന്*സെന്റ് ബേണ്*സ്് സച്ചിനോടുള്ള സ്*നേഹം വ്യക്തമാക്കുന്നത്. സച്ചിന്റെ പേര് അദ്ദേഹം തന്റെ വളര്*ത്തുപട്ടിയ്ക്ക് ഇട്ടു.
സച്ചിനോടുള്ള ബഹുമാനസൂചകമായിട്ടാണ് നായയ്ക്ക് സച്ചിനെന്ന് പേരിട്ടതെന്നാണ് ബേണ്*സ് പറയുന്നത്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്* ഇന്ത്യയിലുള്ള ബേണ്*സ് പറയുന്നത് തനിക്ക് തന്റെ സച്ചിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ്.
യാത്രയില്* സച്ചിനെ ഒപ്പും കൂട്ടുക എളുപ്പമല്ലെന്നും അവനെ പരിചരിക്കാന്* നാട്ടില്* ഒരുപാടുപേരുണ്ടെന്നും ബേണ്*സ് പറയുന്നു.
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബറ്റ്*സ്മാനാണ് സച്ചിന്*. അദ്ദേഹം അമാനുഷികനാണ്. എന്ത് ചെയ്യാനും പ്രാപ്തനാണ്- ബേണ്*സ് പറയുന്നു.
എന്നാല്* ആരാധനമൂത്ത് സച്ചിന്റെ പേര് പട്ടിക്കിടുകയെന്നകാര്യം ഇന്ത്യയിലെ സച്ചിന്റെ ആരാധകര്* എങ്ങനെയെടുക്കുമെന്ന് വ്യക്തമല്ല. ഇനിയെപ്പോഴാണ് ഇതിന്റെ പേരില്* അടുത്ത വിവാദം പൊട്ടിപ്പുറപ്പെടുകയെന്നും കണ്ടുതന്നെ അറിയണം.