ദില്ലി: കോമണ്*വെല്*ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്* സുരേഷ് കല്*മാഡിയുടെ അറസ്റ്റ് ഉടന്* ഉണ്ടായേയ്ക്കുമെന്ന് റിപ്പോര്*ട്ട്. ഒരാഴ്ചയ്ക്കുള്ളില്* സിബിഐ കല്*മാഡിയെ അറസ്റ്റുചെയ്*തേയ്ക്കുമെന്നാണ് സൂചന. സംഘാടക സമിതി സെക്രട്ടറി ലളിത് ഭാനോട്ട്, ഡയറക്ടര്* വി കെ വര്*മ എന്നിവരെ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തുട്ടുണ്ട്.
മത്സരങ്ങളുടെ ഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിനായി സ്വിസ് ടൈമിംഗ് കമ്പനിക്കു 107 കോടി രൂപ നല്*കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. രാവിലെ മുതല്* സിബിഐ ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു.
അഴിമതി നിരോധന നിയമത്തിലേയും ഐപിസിയിലെയും വിവിധ വകുപ്പുകള്* പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്* ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്*ക്കു മേല്* ചുമത്തിയിരിക്കുന്നത്.
ലളിത് ഭാനോട്ട്, വി കെ വര്*മ എന്നിവരുടെ ദില്ലിയിലെ വസതികളില്* 2010ല്* സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്* കണ്ടെത്തിയ ചില നിര്*ണ്ണായക രേഖകളാണ് അഴിമതിയില്* സുരേഷ് കല്*മാഡി, ലളിത് ഭാനോട്ട് എന്നിവര്*ക്ക് പങ്കുള്ളതിന് തെളിവായത്.
എന്നാല്*, കേസില്* സി ബി ഐ അന്വേഷണം ആരംഭിച്ച ശേഷം പല നിര്*ണ്ണായക രേഖകളും കാണാതായിരുന്നു.
Powered By WizardRSS