തിരുവനന്തപുരം: ലോട്ടറി കേസ് അട്ടിമറിക്കാന്* ശ്രമിച്ചുവെന്ന ആരോപണത്തില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്* വിഎ. അരുണ്*കുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്* കോടതി ഉത്തരവ്. ജുഡീഷ്യല്* ഫസ്റ്റ്ക്ലാസ് മജിസ്*ട്രേറ്റ് കോടതി രണ്ടാണ് അരുണ്*കുമാറിനെതിരേ അന്വേഷണം നടത്താന്* പൊലീസിനു നിര്*ദേശം നല്*കിയത്. മജിസ്*ട്രേറ്റ് എഎം ബഷീറാണ് ഹര്*ജി പരിഗണിച്ചത്. അന്യസംസ്ഥാന ലോട്ടറി ലോബിയെ സഹായിക്കാന്* കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ മകന്* ഇടപെട്ടു എന്ന ആരോപണമാണ് ഹര്*ജിയായി കോടതിക്കു മുന്*പാകെ എത്തിയത്.
പൂന്തുറ മാണിക്യവിളാകം നിവാസില്* വിഴിഞ്ഞം ഇസഹാക്കാണു ഹര്*ജി നല്*കിയത്. സാന്റിയാഗോ മാര്*ട്ടിന്*, ജോണ്* കെന്നഡി എന്നിവരെ പ്രതിസ്ഥാനത്തു ചേര്*ത്ത് നേരത്തേ ഇസഹാക്ക് നല്*കിയ ഹര്*ജിയില്* കോടതി നിര്*ദേശപ്രകാരം ഫോര്*ട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഈ കേസില്* അരുണ്* കുമാറിനെതിരെയുള്ള ആരോപണവും അന്വേഷിയ്ക്കാനാണ് നിര്*ദ്ദേശം.
ഇതിനിടെ കല്ലുവാതുക്കല്* മദ്യദുരന്തക്കേസിന്റെ അന്വേഷണത്തില്* വിഎസ് അച്യുതാനന്ദന്* ഇടപെട്ടുവെന്ന ആരോപണത്തില്* വിഎസിനെതിരേ കേസെടുക്കണമെന്ന മറ്റൊരു ഹര്*ജി ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് കോടതി 28ന് വിശദമായ വാദം കേള്*ക്കാന്* മാറ്റി.
മദ്യദുരന്തം നടക്കുന്ന സമയത്തു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്* സെക്രട്ടറിയായിരുന്ന പി. ശശി നടത്തിയ പരാമര്*ശങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിക്കെതിരേയുള്ള ഹര്*ജി. പാര്*ട്ടിയിലെ പ്രമുഖരെ ബാധിക്കുമെന്നതു കൊണ്ടാണ് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് മോഹന്* കുമാറിനെ സ്വാധീനിക്കാന്* ശ്രമിച്ചതെന്ന് അഡ്വക്കേറ്റ് ഷാഹുല്* ഹമീദ് നല്*കിയ ഹര്*ജിയില്* ആരോപിയ്ക്കുന്നു. പി ശശി, അന്വേഷണ കമ്മിഷനായിരുന്ന ജസ്റ്റിസ് മോഹന്*കുമാര്*, മലയാള മ നോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്*മാര്* എന്നിവരെ സാക്ഷിയായി ചേര്*ത്തിട്ടുണ്ട്.
Powered By WizardRSS