വാഴൂര്‍*(കോട്ടയം): എസ്എഫ്*ഐ നേതാവ് വിദ്യാര്*ഥിനിയുടെ കരണത്തടിച്ചതായി പരാതി. എസ് വിആര്‍* എന്‍*എസ്എസ് കോളെജിലാണ് സംഭവം നടന്നത്. പഠിപ്പുമുടക്കല്‍* സമരത്തിനെതിരെ രണ്ടാം വര്*ഷ ബിരുദ വിദ്യാര്*ഥി വകുപ്പ് മേധാവിയ്ക്ക് കത്തെഴുതിയതിയിരുന്നു. ഇതിന്റെ പേരിലാണ് മര്*ദ്ദനമെന്നാണ് സൂചന.
എസ്എഫ്*ഐ പ്രവര്*ത്തകനും കോളജിലെ പൂര്*വവിദ്യാര്*ഥിയുമായ വിഷ്ണു ദയാല്‍* കരണത്തടിച്ചുവെന്നാണ് പെണ്*കുട്ടി പളളിക്കത്തോട് പൊലീസില്‍* നല്*കിയ പരാതിയില്‍* പറയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കോളജ് ഗേറ്റിനു സമീപം വെച്ചായിരുന്നു മര്*ദനം. എസ്എഫ്*ഐ എബിവിപി സംഘര്*ഷവും പഠിപ്പുമുടക്കും പതിവാവുകയും കോളജ് പഠനം മുടങ്ങുകയും ചെയ്യുന്നതിനെതിരെ വിദ്യാര്*ഥികള്*ക്ക് പരാതിയുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് വിദ്യാര്*ത്ഥിനിയും സഹപാഠികളും പ്രിന്*സിപ്പലിന് നല്*കാനായി തയ്യാറാക്കിയ നിവേദനം വകുപ്പ് മേധാവിയ്ക്ക് കൈമാറിയിരുന്നു.
ക്*ളാസിലെ 30 പേരില്‍* 28 പേരും നിവേദനത്തില്‍* ഒപ്പിട്ടു. ക്യാംപസില്‍* നിരന്തരമായുണ്ടാകുന്ന സംഘര്*ഷങ്ങള്* അവസാനിപ്പിക്കണമെന്നും പഠിക്കാന്‍* സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്*ഥികള്* ഒപ്പിട്ടുനല്*കിയ കത്തു തയാറാക്കിയതിന്റെ പേരിലായിരുന്നു പെണ്*കുട്ടിക്കു മര്*ദനം.
പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ടിനും വനിതാ കമ്മിഷനും പെണ്*കുട്ടി പരാതി നല്*കിയിട്ടുണ്ട്.
Powered By WizardRSS