തിരുവനന്തപുരം: ബാലകൃഷ്ണപിള്ളക്ക് പിറകെ ഒരു സംഘം ആളുകള്‍* ജയിലിലേക്ക് പോകുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. പാമോയില്‍* കേസില്‍* പ്രതിയാകുമെന്ന് ഭയക്കുന്നവരാണ് നിയമസഭയിലെ ബഹളത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ അവസാനദിവസവും പ്രതിപക്ഷം സഭയില്‍* നിന്ന് ഇറങ്ങിപ്പോയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍*ക്ക് കണക്കില്ലെന്നും പ്രതിപക്ഷത്തെ ജനം ഇരുത്തേണ്ടിടത്ത് ഇരുത്തുകയും നിര്*ത്തേണ്ടിടത്ത് നിര്*ത്തുകയും ചെയ്യുമെന്നും വി.എസ് കൂട്ടിച്ചേര്*ത്തു.
നേരത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* കല്ലുവാതുക്കല്‍* മദ്യദുരന്തം അന്വേഷിച്ച മോഹന്‍*കുമാര്‍* കമ്മീഷനെ സ്വാധീനിക്കാന്‍* ശ്രമിച്ചെന്ന് ആരോപിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍* പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍* നിന്നിറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ സഭ ്അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
കഴിഞ്ഞ 22നും 23നും സമാനമായ വിഷയങ്ങള്‍* സഭയില്‍* ചര്*ച്ചയ്ക്ക് വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍* അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
Powered By WizardRSS