ചെന്നൈ: വിനോദ നികുതിയില്* ഇളവ് നല്*കിയില്ലെങ്കില്* കൊച്ചി ഐപിഎല്* ടീമായ ഇന്*ഡി കമാന്*ഡോസ് കൊച്ചി വിടുമെന്ന് ടീം ഉടമ വിവേക് വേണുഗോപാല്*. ദേശീയ വീക്ഷണമുള്ള പേരെന്ന നിലയിലും കേരളം വേദിയാകുമോ എന്ന ഉറപ്പില്ലാത്തതിനാലാണു ടീമിനു ദേശീയ കാഴ്ചപ്പാടോടെയുള്ള പേരിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനു സ്*റ്റേഡിയം ഇല്ലാത്തതും ഉയര്*ന്ന വിനോദ നികുതിയും കാരണം ഹോംഗ്രൗണ്ട് അഹമ്മദാബാദിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ടീം ഉടമകള്* ബിസിസിഐക്കു കത്തയച്ചിരുന്നു.
കൊച്ചിയില്* നില്*ക്കണമെന്ന് തന്നെയാണ് ടീമിന്റെ താത്പര്യം. എന്നാല്* നികുതിയില്* ഇളവു വേണം. പേരും ലോഗോയുമൊക്കെ മാറ്റം വരുത്താം. പല ടീമുകളും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം സ്ഥിരം വേദിയാക്കിയാല്* ഇതിനു തയാറാണ്. സൗരവ് ഗംഗുലിയെ ടീമിലെടുക്കാന്* പരമാവധി ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദനികുതിയില്* ഇളവ് നേടാനുള്ള തന്ത്രമായാണ് കൊച്ചി വിടുമെന്ന ഭീഷണി വിലയിരുത്തപ്പെടുന്നത്. പേരില്* തന്നെ കൊച്ചിയെ ഒഴിവാക്കിയത് വന്* വിമര്*ശനത്തിന് ഇടയാക്കിയിരുന്നു. തുടര്*ന്നാണ് ടീം ലോഗോയില്* കേരള എന്ന് ഉള്*പ്പെടുത്തിയത്.
Powered By WizardRSS