ദില്ലി: രണ്ടാം യുപിഎ സര്*ക്കാറിന്റെ 2011-12ലേയ്ക്കുള്ള റെയില്*വേ ബജറ്റ് മന്ത്രി മമത ബാനര്*ജി തിങ്കളാഴ്ച പാര്*ലമെന്റില്* അവതരിപ്പിക്കും. മുമ്പത്തേതില്* നിന്നും വ്യത്യസ്തമായി റെയില്*വേ കടുത്ത സാമ്പത്തിക ബാധ്യതയിലേയ്ക്കുന്ന നീങ്ങുന്നതിനാല്* ജനപ്രിയ ബജറ്റ് എന്നത് മമതയ്ക്ക് ഒരു കടമ്പതന്നെയായിരിക്കും. ചെലവുചുരുക്കാനുള്ള നടപടികള്*ക്ക് മുന്*ഗണന നല്*കുന്ന ബജറ്റില്* റെയില്* യാത്രാ സുരക്ഷ, പ്രത്യേക തീവണ്ടികള്*, യുവാക്കള്*ക്കുള്ള ആനുകൂല്യങ്ങള്* എന്നിവയ്ക്കും മുന്*ഗണന നല്*കുമെന്നാണ് കരുതപ്പെടുന്നത്. യാത്രാക്കൂലിയില്* വര്*ധനവുണ്ടാകില്ലെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരളം പശ്ചിമബംഗാള്* എന്നിവ ഉള്*പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്* നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. ഇവ മുന്നില്*കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്* ബജറ്റില്* ഉണ്ടാകുമെന്നാണ് കരുതുന്നത്.
മമതാ ബാനര്*ജി രണ്ടുവര്*ഷംമുമ്പ് അവതരിപ്പിച്ച വിഷന്*2020 രേഖ നടപ്പാക്കാന്* ഓരോ ബജറ്റിലും നിശ്ചിത തുക അനുവദിക്കാനും സമയബന്ധിതമായി അവ നടപ്പാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്*, കഴിഞ്ഞ ബജറ്റുകളിലെ പല തീരുമാനങ്ങള്*ക്കൊപ്പം ഇതും കടലാസില്* ഒതുങ്ങുകയായിരുന്നു.
റയില്*വേയ്ക്ക് വേണ്ട സാമഗ്രികള്* നിര്*മിക്കുന്നതിന് സ്വന്തമായൊരു വ്യവസായപാര്*ക്കിന് ഈ ബജറ്റില്* നിര്*ദേശമുണ്ടായേക്കും. കൊങ്കണ്* പാത വഴി പുതിയതായി മൂന്നു വണ്ടികളെങ്കിലും ഓടുമെന്നാണ് റെയില്*വേ അധികൃതര്* ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ട്രെയിനുകള്* നവീകരിക്കാനും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് നിര്*ദ്ദേശം ഉയര്*ന്നിരുന്നു.
കേരളം ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. കൊച്ചി മെട്രോ റെയില്* പദ്ധതിയുടെ കാര്യത്തിലും പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലുമാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ.
ഷൊര്*ണൂര്*-മംഗലാപുരം പാത ഇരട്ടിപ്പിക്കല്* പൂര്*ത്തിയാക്കുക, മതിയായ ഫണ്ടനുവദിച്ച് പാത വൈദ്യുതീകരിക്കുക, കഴിഞ്ഞ ബജറ്റില്* പ്രഖ്യാപിച്ച തീവണ്ടികള്* ഉടന്* സര്*വീസ് തുടങ്ങുക, സ്*റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്* വര്*ധിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഒഴിവ് നികത്തുക, നിലവിലുള്ള തീവണ്ടികളില്* ബോഗികള്* കൂട്ടുക തുടങ്ങിയ ആവശ്യങ്ങളില്* തീരുമാനമാകും എന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
Powered By WizardRSS