മകനെതിരെയുള്ള തെളിവ് ജയ്ഹിന്ദ് വിഎസിന് നല്*കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകനെതിരെയുള്ള തെളിവ് ജയ്ഹിന്ദ് വിഎസിന് നല്*കും

    തിരുവനന്തപുരം: അരുണ്*കുമാറിനെതിരെ സംപ്രേഷണം ചെയ്ത വെളിപ്പെടുത്തലുകള്* അടങ്ങുന്നസിഡിയും മറ്റു തെളിവുകളും ജയ്ഹിന്ദ് ചാനല്* വിഎസ് അച്യുതാനന്ദന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി അറിയിച്ചു. വ്യാഴാഴ്ച നിയമസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ ധര്*ണയക്ക്ുശേഷമാണ് ഉമ്മന്*ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതു തെളിവായി കണ്ടു കേസെടുത്ത് അന്വേഷിക്കാന്* തയാറുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    അരുണ്*കുമാറിനെതിരെ കെപിപി നമ്പ്യാര്* ഉന്നയിച്ച അഴിമതി യാരോപണത്തിന് ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. മകന്* കുടുങ്ങുമെന്നു ഭയന്നാണ് ലോട്ടറിക്കേസില്* സിബിഐ അന്വേഷണത്തിനു വ്യവസ്ഥാപിത നടപടികള്* മുഖ്യമന്ത്രി ചെയ്യാത്തത്.

    നിയമസഭ പിരിഞ്ഞതായി സ്പീക്കര്* പ്രഖ്യാപിച്ച് പ്രതിപക്ഷം സഭയില്* നിന്ന് ഇറങ്ങിപ്പോയ ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചത് ആരോപണങ്ങളെ നേരിടാനുള്ള ഭയം കൊണ്ടാണ്.

    പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെയോ മകനെതിരെയോ ഉന്നയിച്ച ആരോപണങ്ങള്*ക്കൊന്നും സഭയില്* മറുപടി പറഞ്ഞില്ല. അടിയന്തര പ്രമേയത്തിന് അനുമതി നല്*കിയില്ല. പ്രതിപക്ഷം ഉള്ളപ്പോള്* സംസാരിക്കാന്* മുഖ്യമന്ത്രി എന്തിനു ഭയന്നു? നേരത്തേ സഭയില്* വായിക്കാത്ത കാര്യങ്ങള്* അപ്പോള്* എന്തിനു വായിച്ചു? ഉമ്മന്* ചാണ്ടി ചോദിച്ചു.

    നടപടിക്രമങ്ങള്* തീര്*ന്ന് അനിശ്ചിതമായി സഭ പിരിയുന്നു എന്നു സ്പീക്കര്* പറഞ്ഞ ശേഷമാണു ഞങ്ങള്* ഇറങ്ങിയത്. അതിനുശേഷം മുഖ്യമന്ത്രിയെ സംസാരിക്കാന്* അനുവദിച്ചത് ഇല്ലാത്ത കീഴ് വഴക്കമാണ്. അതു പാടില്ലായിരുന്നു.





    Powered By WizardRSS - WizardRSS.com For Sale
  • appus
    • Jan 2011
    • 4377

    #2
    Re: മകനെതിരെയുള്ള തെളിവ് ജയ്ഹിന്ദ് വിഎസിന് നല്*കും

    angane achumamanu pani kitti.......
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X