ദില്ലി: ജവാഹര്*ലാല്* നെഹ്രു സര്*വകലാശാലയില്* വിദ്യാര്*ഥികള്* അശ്ലീല വീഡിയോ നിര്*മിച്ച് പ്രചരിപ്പിച്ച സംഭവത്തില്* പോലീസ് കേസെടുത്തു. വിവരസാങ്കേതികവിദ്യാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വസന്ത്കുഞ്ജ് നോര്*ത്ത് പോലീസ് സ്*റ്റേഷനില്* രജിസ്റ്റര്* ചെയ്തിരിക്കുന്ന കേസ് അജ്ഞാതരുടെ പേരിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സര്*വ്വകസാശാലാ അധികൃതര്* നടത്തിയ അന്വേഷണത്തെത്തുടര്*ന്ന് രണ്ടു വിദ്യാര്*ഥികളെ സസ്*പെന്*ഡ് ചെയ്തിരുന്നു.
ഒരു വിദ്യാര്*ഥിയും വിദ്യാര്*ഥിനിയുമുള്*പ്പെടുന്ന അശ്ലീലരംഗങ്ങള്* ജെഎന്*യുവിലെ തപ്തി ഹോസ്റ്റലിലെ മുറിയിലാണ് ചിത്രീകരിച്ചത്. രാജ്യത്തെ പ്രമുഖ സര്*വ്വകലാശാലയില്* ഒന്നായ ജെഎന്*യുവില്* ഇത്തരം വീഡിയോ ചിത്രീകരിച്ച് പ്രചരിച്ചത് ഏറെ വാര്*ത്തയായിരുന്നു.
സര്*വകലാശാലയില്* കൊറിയന്* ഭാഷാവിഭാഗത്തിലെ വിദ്യാര്*ഥിയാണ് വീഡിയോയില്* ഉള്ളതില്* ഒരാള്*. ഇതില്* ഉള്*പ്പെട്ട പെണ്*കുട്ടി നേരത്തേ പഠനമവസാനിപ്പിച്ച് കാമ്പസ് വിട്ടിരുന്നു.
പെണ്*കുട്ടിയെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. ആറു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് ഇത് അധികൃതരുടെ ശ്രദ്ധയില്*പ്പെട്ടത്.
ജെഎന്*യുവില്* ചിത്രീകരിച്ച വീഡിയോ എംഎംഎസ് ലഭിക്കുന്നവര്* ഡിലീറ്റ് ചെയ്യണമെന്ന് സര്*വകലാശാലാ അധികൃതര്* സര്*ക്കുലര്* ഇറക്കിയിരുന്നു.
രാത്രി പത്തരയ്ക്കുശേഷം ആണ്*കുട്ടികളുടെ ഹോസ്റ്റലില്* പെണ്*കുട്ടികള്* പോകുന്നത് നിരോധിച്ചുകൊണ്ടും സര്*വകലാശാല സര്*ക്കുലര്* ഇറക്കിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Powered By WizardRSS - WizardRSS.com For Sale