ദില്ലി: ഡബിള്* ഡെക്കര്* തീവണ്ടികള്* അവതരിപ്പിക്കുമെന്ന് മമതാ ബാനര്*ജി. രണ്ട് ഡബിള്* ഡെക്കര്* തീവണ്ടികളാണ് അവതരിപ്പിക്കുകയെന്നും ഇക്കൊല്ലം തന്നെ ഇത് പുറത്തിറക്കുമെന്നും മമത പറഞ്ഞു. ഡബിള്* ഡെക്കര്* തീവണ്ടിയുടെ നിര്*മാണം നേരത്തെ പൂര്*ത്തിയായിിരുന്നു. കപൂര്*ത്തലയിലെ റെയില്* കോച്ച് ഫാക്ടറിയിലാണ് എട്ടു കോച്ചുകളുള്ള ഡബിള്* ഡെക്കര്* നിര്*മിച്ചത്. ഈ തീവണ്ടി പൂര്*ണമായും എയര്* കണ്ടീഷന്* ചെയ്തതാണ്.
ഡബിള്* ഡെക്കര്* തീവണ്ടി സര്*വീസ് നടത്തുന്ന റൂട്ടുകളിലെ പാലങ്ങള്*, ഇലക്ട്രിക് ലൈന്*, ട്രാക്കിനു മുകളിലെ മറ്റു നിര്*മാണ പ്രവൃത്തികള്* എന്നിവ വിലയിരുത്തിയ ശേഷമാണു ബോഗികളുടെ ഉയരം നിര്*ണയിച്ചിരിക്കുന്നത്.
മണിക്കൂറില്* 180 കിലോമീറ്റര്* വേഗതയില്* ഓടാന്* ശേഷിയുള്ള ഈ തീവണ്ടി തുരുമ്പ് പിടിയ്ക്കാത്ത സ്റ്റീല്* ഉപയോഗിച്ചാണ് നിര്*മിച്ചിരിയ്ക്കുന്നത്. എന്തെങ്കിലും അപായമുണ്ടായാല്* നേരിയ ആഘാതമേ യാത്രക്കാര്*ക്ക് ഉണ്ടാവുകയുള്ളൂ.. ഒരു കോച്ചില്* 128 പേര്*ക്ക് യാത്ര ചെയ്യാം.
Powered By WizardRSS - WizardRSS.com For Sale