മമത ബംഗാളിനോട്; ബജറ്റ് തടസ്സപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമത ബംഗാളിനോട്; ബജറ്റ് തടസ്സപ്പെടുത്തി

    ദില്ലി: ബംഗാളി റെയില്* ബജറ്റ് അവതരിപ്പിച്ച മമതാ ബാനര്*ജിയ്*ക്കെതിരെ പ്രതിപക്ഷം. ബജറ്റവതരണം പ്രതിപക്ഷം പലപ്പോഴും തടസ്സപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്*ക്കണ്ട് ബംഗാളിന് ഒട്ടേറെ പദ്ധതികള്* റെയില്*മന്ത്രി മമത പ്രഖ്യാപിച്ചിരുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സിംഗൂരില്* മെട്രോ കോച്ച് ഫാക്ടറിയും നന്ദിഗ്രാമില്* റെയില്* ഇന്*ഡസ്ട്രി പാര്*ക്കും ഉള്*പ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളാണ് മമത സ്വന്തം നാടിനായി ഉള്*ക്കൊള്ളിച്ചിരിക്കുന്നത്. ഡാര്*ജിലിങില്* സോഫ്റ്റ് വെയര്* കേന്ദ്രവും ഒട്ടേറെ പുതിയ തീവണ്ടികളും കൂടാതെ കോല്*ക്കത്ത മെട്രോ റെയില്*വേലൈന്* ദീര്*ഘിപ്പിക്കാനും ബജറ്റില്* തുക വകയിരിത്തിയിട്ടുണ്ട്.

    പ്രതിപക്ഷം ബഹളം വെച്ചത് മമതയെ പലപ്പോഴും ക്ഷുഭിതയാക്കി. ഒരു ബംഗാളിയായതില്* ഞാന്* അഭിമാനിയ്ക്കുന്നുവെന്ന മമതയുടെ മറുപടി പ്രതിപക്ഷത്തെ കൂടുതല്* പ്രകോപിപ്പിയ്ക്കുകയും ചെയ്തു. സ്പീക്കര്* ഇടപെട്ടാണ് ബജറ്റവതരണം മുന്നോട്ടുപോകുന്നത്.





    Powered By WizardRSS - WizardRSS.com For Sale
Working...
X