മരുന്നില്* മാലിന്യം; 12 ഗര്*ഭിണികള്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മരുന്നില്* മാലിന്യം; 12 ഗര്*ഭിണികള്* മരിച്ചു

    ജോധ്പുര്*: അമിത രക്തസ്രാവത്തെത്തുടര്*ന്നു 12 ഗര്*ഭിണികള്* മരിച്ചതായി റിപ്പോര്*ട്ട്. ഉമെയ്ദിലെ സര്*ക്കാര്* ആശുപത്രിയിലാണു സംഭവം. ഗര്*ഭിണികള്*ക്കു മാലിന്യം നിറഞ്ഞ ഐവി ഫ്*ളൂയിഡ് നല്*കിയതാണു രക്തസ്രാവത്തിനു കാരണമെന്ന് പറയപ്പെടുന്നു. നാല് സ്ത്രീകള്* ഗുരുതരാവസ്ഥയിലാണെന്നും മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു.

    കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് ഈ മരണങ്ങള്* നടന്നിരിയ്ക്കുന്നത്. പത്ത് ദിവസവും ഇതേ മരുന്ന് തന്നെയാണ് ഗര്*ഭിണികള്*ക്ക് നല്*കിയിരുന്നത്. മരുന്ന് കമ്പനിയ്*ക്കെതിരെ സര്*ക്കാര്* കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശ് ആസ്ഥാനമായ പാരന്റല്* സര്*ജിക്കല്* ഇന്ത്യയെന്ന കമ്പനിയാണ് മരുന്നിന്റെ നിര്*മാതാക്കള്*.

    സംഭവത്തെത്തുടര്*ന്നു പ്രകോപിതരായ ബന്ധുക്കള്* ആശുപത്രിയില്* സംഘര്*ഷ അന്തരീഷം സൃഷ്ടിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.





    Powered By WizardRSS - WizardRSS.com For Sale
Working...
X