മകന്റെ പേരുപറഞ്ഞ് വിഎസിനെ തളയ്ക്കും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകന്റെ പേരുപറഞ്ഞ് വിഎസിനെ തളയ്ക്കും?

    തിരുവനന്തപുരം: മകന്* അരുണ്* കുമാറിനെതിരെ ഉയരുന്ന ആരോപണങ്ങള്* ആയുധമാക്കി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കുന്നതിന് തടയിടാന്* പാര്*ട്ടി ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നു. മാര്*ച്ച് നാല്, അഞ്ച്, ആറ് തീയതികളില്* ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്* അരുണ്*കുമാര്* പ്രശ്*നം ചര്*ച്ച ചെയ്യുംമെന്നാണ് സൂചന. ഔദ്യോഗിക വിഭാഗം പ്രത്യേകിച്ചു കരുനീക്കമൊന്നും നടത്താതെ തന്നെ കേന്ദ്രകമ്മിറ്റി ഇതിലേയ്ക്കു വരുമെന്നുമറിയുന്നു.

    കേന്ദ്ര കമ്മിറ്റി അംഗവും മുതിര്*ന്ന നേതാവും മുഖ്യമന്ത്രിയുമായ നേതാവിന്റെ മകനെതിരേ ഉയരുന്ന ആരോപണങ്ങള്* കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാന്* കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

    പുതിയതല്ലെങ്കിലും അരുണ്*കുമാറിനെതിരേ പ്രതിപക്ഷം ഉയര്*ത്തിയ ആരോപണങ്ങള്* വി.എസിനെതിരേയുള്ള മികച്ച ആയുധമായാണ് ഔദ്യോഗിക വിഭാഗം പരിഗണിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്* ഒന്നിലധികം തവണ ചര്*ച്ചയ്ക്കു വന്ന കാര്യങ്ങളാണിവ.

    പ്രത്യേകിച്ചും അരുണിനെതിരേ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കെപിപി നമ്പ്യാര്* നേരിട്ട് നല്*കിയ പരാതി. കഴിഞ്ഞ ഇടതുമുന്നണി സര്*ക്കാരിന്റെ കാലത്ത് കണ്ണൂര്* പവര്* പ്രോജക്ടുമായി ബന്ധപ്പെട്ട് തന്നോട് അരുണ്*കുമാര്* 75 കോടി ചോദിച്ചെന്നാണു നമ്പ്യാരുടെ പരാതി ഉയര്*ന്നത്.

    പിണറായിയെയും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെയും പാര്*ട്ടി ജനറല്* സെക്രട്ടറിയായിരുന്ന ഹര്*കിഷന്* സിങ് സുര്*ജിത്തിനെയും നേരില്* കണ്ട് നമ്പ്യാര്* ഇതു പറഞ്ഞിരുന്നുവെന്നാണ് കോണ്*ഗ്രസ് എംഎല്*എ വി.ഡി.സതീശന്* കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.

    വി.എസ്.മുഖ്യമന്ത്രിയായ ശേഷവും അതിനു മുമ്പും അരുണ്*കുമാര്* നടത്തിയ ഓരോ ഇടപെടലുകളെക്കുറിച്ചും സിപിഎം നേതൃത്വത്തിനു വ്യക്തമായ വിവരമുണ്ടായിരുന്നു. എന്നാല്* പാര്*ട്ടിയ്ക്ക് ഇക്കാര്യത്തില്* നടപടിയൊന്നും എടുക്കാന്* കഴിഞ്ഞില്ല.

    എന്നാല്* ഇപ്പോള്* മകനെതിരേയുള്ള ആരോപണങ്ങള്* പരസ്യ ചര്*ച്ചയായതോടെ തോടെ അത് ഉപയോഗിക്കാന്* തന്നെയാണു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. അതിനുള്ള ഉപാധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ്.

    വി.എസ് മല്*സരിക്കുമെന്ന് ശാഠ്യം പിടിച്ചാല്* അരുണ്*കുമാര്* പ്രശ്*നം പരസ്യമായി അദ്ദേഹത്തിനെതിരേ ഉപയോഗിക്കുമെന്നാണ് സൂചന. അതിനുള്ള തെളിവുകള്* ഔദ്യോഗിക നേതൃത്വവും ആഭ്യന്തര വകുപ്പും ശേഖരിച്ചു കഴിഞ്ഞു.

    അതല്ല, മല്*സരിക്കുന്നതില്* നിന്നു വി.എസ് സ്വയം പിന്*മാറിയാല്* അദ്ദേഹത്തെ പ്രതിരോധിക്കാന്* പാര്*ട്ടി തയ്യാറാകുമെന്നുമറിയുന്നു. അരുണ്*കുമാറിനെതിരേ ആരോപണങ്ങള്* വന്ന പിന്നാലെ, പിണറായിയും കോടിയേരിയും വിഎസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത് അദ്ദേഹം സ്വയം പിന്തിരിയാനുള്ള അന്തരീക്ഷമൊരുക്കാന്* വേണ്ടികൂടിയാണ്.





    Powered By WizardRSS - WizardRSS.com For Sale
  • ruthika
    • Nov 2006
    • 1469

    #2
    Re: മകന്റെ പേരുപറഞ്ഞ് വിഎസിനെ തളയ്ക്കും?

    thanks for the post


    Comment

    Working...
    X