12കാരിയ്ക്ക് പീഡനം; അമ്മയും കാമുകനും പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    12കാരിയ്ക്ക് പീഡനം; അമ്മയും കാമുകനും പിടിയില്*

    അമ്പലപ്പുഴ: പന്ത്രണ്ടുകാരിയെ പിഡീപ്പിച്ച സംഭവത്തില്* യുവാവിനെയും പെണ്*കുട്ടിയുടെ മാതാവിനെയും പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ മുല്ലയ്ക്കല്* സ്വദേശിയായ റിയാസ് (34), പെണ്*കുട്ടിയുടെ മാതാവ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ അമ്മ വനിത സെല്ലില്* നല്കിയ പരാതി പുന്നപ്ര പോലീസിന് കൈമാറിയതിനെത്തുടര്*ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. കഴിഞ്ഞ ഒരു മാസമായി പെണ്*കുട്ടിയുടെ പെരുമാറ്റത്തില്* അസ്വഭാവികത കണ്ടതിനെ തുടര്*ന്ന് അമ്മൂമ്മ കാര്യങ്ങള്* തിരക്കിയപ്പോഴാണ് സംഭവങ്ങള്* പുറത്തറിഞ്ഞത്.

    ചാരുംമൂട്ടില്* സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ആലപ്പുഴയിലെ പലയിടത്തായി തന്നെകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്*കുട്ടി വെളിപ്പെടുത്തിയത്. പെണ്*കുട്ടിയുടെ അമ്മ അറിഞ്ഞുകൊണ്ട് തന്നെയാണ് പീഡനം നടന്നത്.

    സംഭവത്തെക്കുറിച്ച് പെണ്*കുട്ടി അമ്മയോട് പരാതി പറഞ്ഞപ്പോഴൊക്കെ അവരിത് കാര്യമായെടുത്തില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്*ഥിനിയെ പീഡിപ്പിക്കപ്പെടാന്* സാഹചര്യമൊരുക്കിയതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പെണ്*കുട്ടിയില്* നിന്നും വിവരങ്ങളറിഞ്ഞതിനെ തുടര്*ന്ന് അമ്മൂമ്മ വനിതാ സെല്ലില്* പരാതി നല്*കുകയായിരുന്നു.





    Powered By WizardRSS - WizardRSS.com For Sale
Working...
X