ദില്ലി: എയര്* ഇന്ത്യയുടെ വെബ്*സൈറ്റ് ശനിയാഴ്ച പ്രവര്*ത്തിക്കില്ല. 16 മണിക്കൂറോളം സൈറ്റ് പ്രവര്*ത്തിക്കില്ലെന്നാണ് അറിയിപ്പ്. .പുലര്*ച്ചെ ഒരുമണിമുതല്* വൈകിട്ട് അഞ്ചു വരെ സൈറ്റില്* നിന്നും വിവരങ്ങള്* ഒന്നും ലഭ്യമാകില്ല.
ഇതുവരെ രാജ്യാന്തര യാത്രകള്*ക്ക് ഒരു കോഡും ഇന്ത്യയ്ക്കുള്ളില്* തന്നെയുള്ള യാത്രകള്*ക്ക് മറ്റൊരു കോഡുമാണ് ഉപയോഗിച്ചിരുന്നത്.
ഇതു രണ്ടും ഇന്നു മുതല്* ഒരു കോഡിലേക്കു മാറ്റുന്ന ജോലി നടക്കുന്നതിനാലാണ് വെബ്*സൈറ്റ് പ്രവര്*ത്തിക്കാത്തതെന്ന് എയര്* ഇന്ത്യ വൃത്തങ്ങള്* അറിയിച്ചു. ഞായറാഴ്ചയോടെ കോമണ്* കോഡ് ഉപയോഗത്തില്* വരുമെന്നും അധികൃതര്* അറിയിച്ചു.
Powered By WizardRSS - WizardRSS.com For Sale