തിരുവനന്തപുരം: കെ മുരളീധരനെ നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിപ്പിക്കാന്* എകെ ആന്റണി നീക്കം നടത്തുന്നുവെന്ന് റിപ്പോര്*ട്ട്. നേരത്തേ മുരളി മത്സരിക്കില്ലെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. ഈ തീരുമാനത്തിന് പിന്നില്* ഉമ്മന്*ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ഇപ്പോള്* കൊടുവള്ളിയില്* നിന്നോ പേരാവൂരില്* നിന്നോ മുരളി മത്സരിച്ചേയ്ക്കുമെന്നാണ് റിപ്പോര്*ട്ട്.
വ്യാഴാഴ്ച നേതാക്കളെ കാണാനായി ദില്ലിയിലെത്തിയ മുരളി എകെ ആന്റണിയുമായും കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉമ്മന്*ചാണ്ടിയും ചെന്നിത്തലയും കേരളത്തില്* നടത്തുന്ന ഗ്രൂപ്പ് പ്രവര്*ത്തനങ്ങള്*ക്ക് അതേരീതിയില്* മറുപടി നല്*കാന്* മുരളീധരന് കഴിയുമെന്ന വിശ്വാസത്തിലാണത്രേ ആന്റണി.
ഉമ്മന്*ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് ആന്റണിയ്ക്ക യോജിപ്പില്ല, ഇതിെതിരെയുള്ള നീക്കത്തിന് മുരളി കൂടെയുള്ളത് കൂടുതല്* ശക്തിപകരുമെന്നും ആന്റണി കരുതുന്നു. ഇതിനിടെ പത്മജയെ മത്സരിപ്പിക്കാന്* ഉ്മ്മന്*ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുന്നതായി നേരത്തേ റിപ്പോര്*ട്ടുണ്ടായിരുന്നു.
എന്നാല്* അച്ഛന്* കെ കരുണാകരന്റെ മരണശേഷം ഒന്നിച്ചുമുന്നോട്ടുപോകാനാണ് പത്മജയും മുരളിയും തീരുമാനിച്ചിരിക്കുന്നത്. അതിനാല്*ത്തന്നെ മുരളി മത്സരിക്കുകയാണെങ്കില്* പത്മജ മത്സരരംഗത്തുണ്ടാകാന്* ഇടയില്ല.
Powered By WizardRSS - WizardRSS.com For Sale