മാനഭംഗം: എന്*സിപി എംഎല്*എയ്ക്ക് സസ്*പെന്*ഷന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം: എന്*സിപി എംഎല്*എയ്ക്ക് സസ്*പെന്*ഷന്*

    മുംബൈ: പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പച്ചോരയില്* നിന്നുള്ള എന്*സിപി എംഎല്*എയ്*ക്കെതിരെ ദിലീപ് വാഗിനെതിരെ പൊലീസ് പീഡനക്കേസ് എടുത്തു. ഇയാളുടെ സഹായി മഹേഷ് മാലിക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായ യുവതിയുടെ പരാതിപ്രകാരമാണ് ഇരുവര്*ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് നാസിക്കിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചതായിട്ടാണ് യുവതിയുടെ പരാതി.

    ഫെബ്രുവരി 12ന് സര്*ക്കാര്* അതിഥി മന്ദിരത്തില്*വെച്ചായിരുന്നു പീഡനമെന്നും പരാതിയില്* പറയുന്നു. കേസില്* ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    ഇതിനിടെ ദിലീപിനെ പാര്*ട്ടിയില്* നിന്നും സസ്*പെന്റ് ചെയ്തതായി എന്*സിപി അറിയിച്ചു. സംഭവത്തെക്കുറിച്ച് പാര്*ട്ടി നേതൃത്വം വിശദമായ അന്വേഷണം നടത്തും.

    പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പച്ചോരയില്* നിന്നുള്ള എന്*.സി.പി എം.എല്*.എ ദിലീപ് വാഗിനെ പാര്*ട്ടിയില്* നിന്ന് സസ്*പെന്*ഡ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും എന്*.സി.പി നേതൃത്വം നിര്*ദ്ദേശിച്ചിട്ടുണ്ട്.







    Powered By WizardRSS - WizardRSS.com For Sale
Working...
X