നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ശനിയാഴ്ച രാത്രിയില്‍* ബോംബ് നിര്*മാണത്തിനിടെയുണ്ടായ സ്*ഫോടനത്തില്* നാല് യുവാക്കള്‍* മരിച്ചു. നാദാപുരത്തെ നരിക്കാട്ടേരി അണിയാരികുന്നിലാണ് സ്*ഫോടനമുണ്ടായത്. സംഭവത്തില്‍* ഏതാനും പേര്*ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍* പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹവും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണുള്ളത്.
മരിച്ചവരും പരുക്കേറ്റവരും മുസ്ലിം ലീഗ് പ്രവര്*ത്തരാണ്. റഫീഖ് (24), കല്ലാച്ചി സ്വദേശി റിയാസ് (28), സമീര്‍* (23), നരിക്കാട്ടേരി സ്വദേശി ഷബീര്‍* (21) എന്നിവരാണു മരിച്ചത്.
ഒരു വീടിനോട് ചേര്*ന്നുള്ള പറമ്പിലാണ് സ്*ഫോടനമുണ്ടായത്. സ്*ഫോടനത്തില്* ഓലമേഞ്ഞ വീട് പൂര്*ണമായി തകര്*ന്നു. ബോംബ് നിര്*മാണത്തിനിടയിലാണ് സ്*ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഉഗ്രമായ സ്*ഫോടനത്തെതുടര്*ന്നു നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍* പയന്തോങ്ങ് മേഖലയിലുണ്ടായ സംഘര്*ഷത്തിനിടയില്* 13 വീടുകള്‍*ക്കു നേരെ ബോംബേറുണ്ടായിരുന്ന. ശനിയാഴ്ച രാത്രിയും ഒരു വീടിനുനേരെ ബോംബേറുണ്ടായി .ഇതിനു പ്രതികാരം ചെയ്യാന്‍* ബോംബ് നിര്*മിക്കുന്നതിനിടയിലാണ് സ്*ഫോടനമുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്.
നരിക്കാട്ടേരിയിലും പരിസരങ്ങളിലും വന്‍* പൊലീസ് സന്നാഹം ഏര്*പ്പെടുത്തിയിരിക്കുകയാണ്. മുസ്ലിം ലീഗിന് ബോംബ് നിര്*മാണവുമായി ബന്ധമില്ലെന്നു നേതൃത്വം അറിയിച്ചു.
Powered By WizardRSS - Full Text RSS Feeds