ഓസ്*കാര്* അവാര്*ഡ് പ്രഖ്യാപന വേളയില്* പങ്കെടുക്കുന്നതിനായി ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയ്ക്കും ക്ഷണം. ഞായറാഴ്ചയാണ് അവാര്*ഡ് പ്രഖ്യാപനച്ചടങ്ങുകള്* നടക്കുന്നത്. എണ്*പത്തിമൂന്നാമത്തെ ഓസ്*കാര്* പ്രഖ്യാപനവേളയില്* ഇന്ത്യയില്* നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഈ താരദമ്പതിമാര്* തന്നെയായിരിക്കുമെന്നുള്ളതില്* സംശയമില്ല.
ബോളിവുഡിന്റെ ബിഗ്ബി അമിതഭ് ബച്ചനാണ് തന്റെ ബ്ലോഗിലൂടെ മകനും മരുമകള്*ക്കും ഓസ്*കാര്* ചടങ്ങിലേയ്ക്കുള്ള ക്ഷണം വന്നകാര്യം അറിയിച്ചത്.
ഇപ്പോള്* ലോസ് ആഞ്ചലസിലാണ് ഐശ്വര്യയും അഭിഷേകുമുള്ളത്. ഇര്*ക്കുപുറമെ സംഗീതവിസ്മയം എ.ആര്*. റഹ്മാന്*, ലഗാന്*' ഡയറക്ടര്* അശുതോഷ് ഗുവാരേക്കര്* എന്നിവര്*ക്കും ഓസ്*കാര്* അവാര്*ഡ് പരിപാടിയിലേക്ക് ക്ഷണമുണ്ട്.
Powered By WizardRSS - Full Text RSS Feeds