ദില്ലി: വനിതാസംവരണബില്‍* അന്താരാഷ്ട്ര വനിതാദിനമായ മാര്‍*ച്ച് എട്ടിന് ലോക്*സഭയില്‍* അവതരിപ്പിക്കാന്‍* കേന്ദ്രസര്*ക്കാര്* അലോചിക്കുന്നതായി റിപ്പോര്*ട്ട്. കേരളവും ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങളില്‍* നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍* വനിതാബില്‍* പാസ്സാക്കി രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാണ് കോണ്‍*ഗ്രസിന്റെ നീക്കമെന്നാണ് സൂചന.
വനിതാബില്ലിന് മുന്‍*ഗണന നല്*കുമെന്ന് കേന്ദ്ര പാര്*ലമെന്റി മന്ത്രി പവന്*കുമാര്‍* ബന്*സല്* വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഇടതുപാര്*ട്ടികളും ബിജെപിയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍* വനിതാബില്‍* എത്രയും വേഗം ലോക്ഭസയില്‍* അവതരിപ്പിക്കുമെന്ന് സര്*ക്കാര്* വൃത്തങ്ങള്‍* വ്യക്തമാക്കി. എന്നാല്‍* സഭാനടപടികള്‍* മികച്ച രീതിയില്‍* നടത്തിയേ ബില്‍* അവതരിപ്പിക്കാവൂവെന്ന് ബിജെപി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
2010 മാര്‍*ച്ച് ഒന്*പതിന് രാജ്യസഭയില്‍* ബില്‍* അവതരിപ്പിക്കുമ്പോള്‍* എതിര്*ത്ത എംപി മാരെ മാര്‍*ഷലുകളെ ഉപയോഗിച്ച് ബലമായി പുറത്താക്കിയിരുന്നു. അത്തരമൊരു രീതി ലോക്*സഭയിലും തുടര്‍*ന്നാല്* അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭയില്‍* വനിതാബില്‍* അവതരിപ്പിച്ചപ്പോള്‍* കടുത്ത പ്രതിഷേധമുയര്*ന്നിരുന്നു.
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആര്*ജെഡി എം.പി.മാരെ കൂട്ടത്തോടെ പുറത്താക്കി. മാര്‍*ഷലുകളുമായുള്ള മല്*പ്പിടിത്തത്തില്* ചില എം.പി.മാര്‍*ക്ക് പരിക്കേല്*ക്കുകയും ചെയ്തു.
നിയമസഭകളിലും പാര്*ലമെന്റിലും സ്ത്രീകള്‍*ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാബില്‍* ഇന്നത്തെ നിലയില്‍* നടപ്പാക്കുന്നതിന് ആര്*ജെഡി, സമാജ്*വാദി പാര്*ട്ടി, ജനതാദള്‍*(യുണൈറ്റഡ്) എന്നീ പാര്*ട്ടികള്* ഇപ്പോഴും അനുകൂലമല്ല.
വനിതാസംവരണത്തില്‍*ത്തന്നെ ഒബിസി, ന്യൂനപക്ഷ സംവരണം വേണമെന്നാണ് അവരുടെ ആവശ്യം.എന്നാല്‍* ഇതിന് വഴങ്ങാതെ ബില്‍* പാസാക്കിയെടുക്കുയെന്ന ദൗത്യമാണ് സര്*ക്കാറിന് മുന്നിലുള്ളത്്.
2010 വനിതാദിനത്തിലാണ് രാജ്യസഭയില്‍* വനിതാ ബില്‍* അവതരിപ്പിച്ചത്. ഇതേ ബില്‍* 2011ലെ വനിതാ ദിനത്തില്‍*ലോക്*സഭയില്‍* അവതരിപ്പിക്കാനായാല്‍* അത് യുപിഎ സര്*ക്കാറിന്റെ നേട്ടമായി ചരിത്രത്തില്‍* ഇടം നേടും.
Powered By WizardRSS - Full Text RSS Feeds