പ്രശസ്ത സംവിധായകന്* ഗൗതം മേനോനെതിരെ ശിവസേന രംഗത്ത്. നടുനിശി നായ്ക്കള്* എന്ന പുതിയ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഗൗതമിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ലൈംഗിക അരാജകത്വത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്* വളര്*ത്തമ്മയ്ക്ക് നല്*കിയിരിക്കുന്ന പേര് മീനാക്ഷിയെന്നാണ്. എന്നാല്* തമിഴകത്തിന്റെ ദേവിയായ മീനാക്ഷിയുടെ പേരിനെ ഗൗതം അപമാനിച്ചുവെന്നാണ് ശിവസേന പറയുന്നത്. ചിത്രത്തിലെ വളര്*ത്തമ്മവളര്*ത്തുമകനുമായി അവിഹിതബന്ധത്തിലേര്*പ്പെടുന്നയാളാണ്.
ഇത്തരമൊരു കഥാപാത്രത്തിന് ദേവിയുടെ പേര് നല്*കിയതാണ് ശിസവേനയ്ക്ക് പിടിയ്ക്കാത്തത്. ഒരാഴ്ച സമയത്തിനുള്ളില്* കഥാപാത്രത്തിന്റെ പേര് മാറ്റിയില്ലെങ്കില്* ഗൗതം മേനോന്റെ വീട് വളയും എന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്.
നടുനിശി നായ്കളില്* ഉള്ള മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റാന്* ഞങ്ങള്* ഒരാഴ്ച സമയം തരാം. ഇല്ലെങ്കില്* ഗൌതം മേനോന്റെ വീടുവളഞ്ഞ് പ്രതിഷേധം അറിയിക്കാനാണ് ഞങ്ങളുടെ തീരുമാനം. വളര്*ത്തമ്മയെ സ്വന്തം അമ്മയെപ്പോലെ കരുതുന്നതാണ് തമിഴ് സംസ്*കാരം.
എന്നാല്* ഇതിന് നേരെ വിപരീതമാണ് സിനിമ. മീനാക്ഷി എന്ന പേരിന് പകരം മേരി എന്നോ ഫാത്തിമ എന്നോ എന്തുകൊണ്ട് പേരിട്ടില്ല? അങ്ങിനെ ചെയ്താല്* ഗൌതം മേനോന്* വിവരമറിയും. തമിഴ് ഭഗവതിയെ അപമാനിക്കാന്* ആരാണ് ഗൌതം മേനോനെ പ്രേരിപ്പിച്ചത് എന്നറിയണം- ശിവസേനയുടെ തമിഴ്*നാട് ഘടകം ഇറക്കിയ വാര്*ത്താക്കുറിപ്പില്* പറയുന്നു.
ഇതേ കാരണങ്ങള്* ആരോപിച്ച്, ഗൗതം മേനോന്റെ വീട്ടിലേക്ക് അര്*ദ്ധരാത്രിയില്* നായ്ക്കളുമായി പോയി പ്രതിഷേധം അറിയിക്കുമെന്ന് ഹിന്ദുമുന്നണിയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതേവരെ ഇതിനോട് രണ്ടിനോടും ഗൗതം മേനോന്* പ്രതികരിച്ചിട്ടില്ല.
നടുനിശി നായ്ക്കളില്* പിതാവ് മകനെ സ്വവര്*ഗഭോഗികള്*ക്ക് നല്*കുന്നതുപോലുള്ള ഒട്ടേരെ അരോജകത്വം തോന്നിക്കുന്ന സീനുകള്* ഉണ്ട്. സിനിമ പകുതിയാകമ്പോഴേയ്ക്കും പ്രേക്ഷകര്* തിയേറ്റര്* വിടുന്നുവെന്നാണ് കോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ടുകള്*.
Powered By WizardRSS - Full Text RSS Feeds

Comment