ദില്ലി: 2011-12 സാന്പത്തിക വര്*ഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിയ്ക്കാനായി പ്രണബ് മുഖര്*ജി പാര്*ലമെന്റില്* എത്തി. ബജറ്റവതരണം അല്‍*പ സമയത്തിനകം ആരംഭിയ്ക്കും. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍* നടക്കാനിരിയ്ക്കെ ബാധ്യതകള്‍* അടിച്ചേല്*പ്പിയ്ക്കാതെയും ജനപ്രിയ നിര്*ദ്ദേശങ്ങള്* ഉള്*ക്കൊള്ളിച്ചും ബജറ്റ് അവതരിപ്പിയ്ക്കാനായിരിക്കും ധനമന്ത്രി ശ്രമിയ്ക്കുക. ബജറ്റിന് മുന്‍പുള്ള കേന്ദ്ര മന്ത്രിസഭാ യോഗം ഇപ്പോള്‍* ദില്ലിയില്‍* ചേരുകയാണ്.
കമ്മിയും പണപ്പെരുപ്പവും വര്*ധിച്ചു വരുന്ന സാഹചര്യത്തിലും അടിസ്ഥാന മേഖലകള്‍*ക്ക് ഊന്നല്‍* നല്*കിയുള്ള ബജറ്റാകും പ്രണബിന്റേത്. അടിസ്ഥാന സൗകര്യങ്ങള്‍* വികസിപ്പിക്കുക എന്നതാകും പ്രധാനലക്ഷ്യം.
ആദായനികുതിയിളവുകളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായിരിക്കും ബജറ്റിലെ ജനപ്രിയ നിര്*ദ്ദേശങ്ങള്*. കേരളത്തിന് ഗുണകരമാകുന്ന പ്രത്യേക കൈത്തറി പാക്കേജും, തിരുവനന്തപുരം ഐഐടി പ്രഖ്യാപനവും ബജറ്റില്‍* ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഉടന്‍* തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിനാല്‍* റെയില്‍*വേ ബജറ്റിലെന്നപോലെ പൊതുബജറ്റിലും കേരളത്തിന് ഗുണകരമായ കാര്യങ്ങള്‍* ഒട്ടേറെയുണ്ടാകാനിടയുണ്ട്.
Powered By WizardRSS - Full Text RSS Feeds