അലിഗഡ് മലപ്പുറം കാമ്പസിന് 50കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അലിഗഡ് മലപ്പുറം കാമ്പസിന് 50കോടി

    ദില്ലി: അലിഗഡ് മുസ്ലിം സര്*വകലാശാലയുടെ മലപ്പുറം ക്യാംപസിനായി 50 കോടി രൂപ ബജറ്റില്* വകയിരുത്തിയതായി ധനമന്ത്രി പ്രണബ് മുഖര്*ജി പ്രഖ്യാപിച്ചു.കേരള വെറ്റിനറി സര്*വകലാശാലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളജ് സര്*വകലാശാലയാക്കുമെന്നും ബജറ്റില്* പ്രഖ്യാപനമുണ്ട്. ഇതിനായി 10 കോടി രൂപ അനുവദിച്ചു.

    വിദ്യാഭ്യാസ മേഖലയ്ക്കു മൊത്തത്തില്* 52,057 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൊക്കേഷണല്* വിദ്യാഭ്യാസ മേഖലയ്ക്കാണ് 21,000 കോടി.

    ഒന്*പത് , പത്ത് ക്*ളാസുകളിലെ പട്ടികജാതി, പട്ടികവര്*ഗ വിദ്യാര്*ഥികള്*ക്കുള്ള പ്രീമെട്രിക് സ്*കോളര്*ഷിപ്പ് 24% വര്*ധിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസ വിഹിതം 40 ശതമാനം വര്*ധിപ്പിച്ചു.





    Powered By WizardRSS - Full Text RSS Feeds
Working...
X