1,80,000 രൂപവരെ ആദായനികിതിയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    1,80,000 രൂപവരെ ആദായനികിതിയില്ല

    ദില്ലി: രാജ്യത്തെ ആദായനികുതി പരിധി ഉയര്*ത്തുന്നതിനായുള്ള നിര്*ദ്ദേശം ധനമന്ത്രി പ്രണബ് മുഖര്*ജി ബജറ്റില്* മുന്നോട്ടുവച്ചു. പൊതുവായ ആദായനികുതി പരിധി 1,80,000 ആക്കി മാറ്റി, നേരത്തേ ഇത് 1,60,000 ആയിരുന്നു. സ്്ത്രീകളുടേത് 2ലക്ഷമായും(നേരത്തേ 1,90,000) മായും മുതിര്*ന്ന പൗരന്മാര്*ക്കുള്ള ആദായനികുതി പരിധി രണ്ടരലക്ഷമാക്കി.

    മുതിര്*ന്ന പൗരന്മാര്*ക്ക് ആദായനികുതിയിളവ് ലഭിക്കുന്നതിനുള്ള പ്രായം അറുപത് ആക്കിയിട്ടുണ്ട്. 60മുതല്* 80വയസ്സുവരെ പ്രായമുള്ളവര്*ക്കുള്ള ആദായനികുതി പരിധി 2.5ലക്ഷമാക്കിയപ്പോള്* 80വയസ്സിന് മുകളിലുള്ളവര്*ക്ക് അഞ്ചുലക്ഷമാണ് ആദായനികുതി പരിധി.

    അതേസമയം സേവന നികുതി, എക്സൈസ് നികുതി നിരക്കുകളില്* മാറ്റം വരുത്തിയിട്ടില്ല. ചെറുകിട വ്യവസായങ്ങള്*ക്കുള്ള നികുതി ഫോം ലളിതമാക്കി. കോര്*പ്പറേറ്റ് സര്*ചാര്*ജ് 5ശതമാനമാക്കി കുറച്ചു. നികുതി വരുമാനം 24ശതമാനം കൂടുമെന്ന് പ്രണബ് മുഖര്*ജി പറഞ്ഞു.





    Powered By WizardRSS - Full Text RSS Feeds
  • ullas007
    • Jan 2011
    • 90

    #2
    Re: 1,80,000 രൂപവരെ ആദായനികിതിയില്ല

    thanx.........................




    Comment

    Working...
    X