ഇസ്ലാമാബാദ്: ഭരണകൂടത്തിന്റെ അവഗണയും ഉദാസീനതയും നേരിടുന്ന പാകിസ്താനിലെ ഹിന്ദു ക്ഷേത്രങ്ങള്* ഹോട്ടലുകളായും പിക്*നിക് കേന്ദ്രങ്ങളായും മാറുന്നതായി റിപ്പോര്*ട്ടുകള്*. രാജ്യത്തെ രണ്ടാമത്തെ വലിയ സമുദായമാണെങ്കിലും ഹിന്ദു സമൂഹത്തിന് അവരുടെ ആരാധനാലയങ്ങള്*, കൃഷിയിടങ്ങള്*, വാണിജ്യമേഖലകള്* എന്നിവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാധ്യമ റിപ്പോര്*ട്ടുകള്* സൂചിപ്പിയ്ക്കുന്നു. രാജ്യത്ത് ഏതാണ്ട് 39 ലക്ഷം ഹിന്ദുക്കള്* ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, എന്നാല്* സര്*ക്കാരിന്റെ ഉദാസീനതയും അവഗണനയും നിമിത്തം മിക്ക ഹൈന്ദവ ആരാധനാലയങ്ങളും നാശോന്മുഖമാണ്. ബാക്കിയുള്ള ക്ഷേത്രങ്ങള്* ഇതിനോടകം വിദ്യാലയങ്ങളോ, ഹോട്ടലുകളോ, ബിസിനസ് കേന്ദ്രങ്ങളോ ഒക്കെയായി മാറിക്കഴിഞ്ഞു.
പാകിസ്താനിലെ ഭൂരിഭാഗം ഹിന്ദുക്കളും ദരിദ്രരരായ കര്*ഷക വിഭാഗത്തില്*പ്പെട്ടവരാണ്. കൂട്ടായ വിലപേശല്* ശക്തിയില്ലാത്തതാണ് ഇവരെ ചൂഷണത്തിന് ഇടയാക്കുന്നത്.
Powered By WizardRSS - Full Text RSS Feeds
പാകിസ്താനിലെ ഭൂരിഭാഗം ഹിന്ദുക്കളും ദരിദ്രരരായ കര്*ഷക വിഭാഗത്തില്*പ്പെട്ടവരാണ്. കൂട്ടായ വിലപേശല്* ശക്തിയില്ലാത്തതാണ് ഇവരെ ചൂഷണത്തിന് ഇടയാക്കുന്നത്.
Powered By WizardRSS - Full Text RSS Feeds