ഗാസിയാബാദ്: ഉത്തര്‍*പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സര്*ക്കാര്* ആശുപത്രിയില്‍* നിന്നു നവജാത ശിശുമോഷണം പോയി. സഹിബാബാദ് സ്വദേശികളായ സമീല്‍*-സീനത്ത് ദമ്പതികളുടെ ആണ്*കുഞ്ഞാണ് മോഷ്ടിക്കപ്പെട്ടത്. ഞയറാഴ്ചയാണ് സീനത്തിന്*രെ എം.എം.ജി ആശുപത്രിയില്‍* പ്രവേശിപ്പിച്ചത്. ഞായറാഴ്ചതന്നെ പ്രസവം നടക്കുകയും ചെയ്തു. പ്രസവത്തെത്തുടര്*ന്ന് അമ്മയും കുഞ്ഞും നിരീക്ഷണത്തിലായിരുന്നു. ഒരു നഴ്*സ് ഈമുറിയില്‍* ഡ്യൂട്ടിയ്ക്കുണ്ടായിരുന്നു. മാത്രമല്ല അമ്മയുടെയും കുഞ്ഞിന്റെയും സമീപത്ത് സമീലുമുണ്ടായിരുന്നു.
പിന്നീട് വൈകൂന്നേരത്തോടെയാണ് കുഞ്ഞിനെ കാണാനില്ലെന്നകാര്യവും ഭാര്യ അബോധാവസ്ഥയിലാണെന്നകാര്യവും സമീല്‍* മനസ്സിലാക്കിയത്. തുടര്‍*ന്ന് ആശുപത്രി അധികൃതര്‍*ക്കും പിന്നീട് പൊലീസിനും സമീല്‍* പരാതി നല്*കുകയായിരുന്നു.
സംഭവത്തില്‍* അന്വേഷണം ആരംഭിച്ചതായി എസ്.പി ജെ.ജെ സഹി അറിയിച്ചു.
Powered By WizardRSS - Full Text RSS Feeds