മലയാള സിനിമയിലെ താരങ്ങള്‍* ഒന്നടങ്കം അണിനിരക്കുന്ന അമ്മയുടെ താരനിശയില്‍* നിന്നും രണ്ട് പേരുടെ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. മലയാളത്തില്‍* നിന്നും അന്യഭാഷകളിലെത്തി വെന്നിക്കൊടി പാറിച്ച മീരാ ജാസ്മിനും നയന്‍*താരയുമാണ് താരനിശയോട് മുഖംതിരിച്ചു നില്*ക്കുന്നത്. പ്രഭുദേവയുമായുള്ള റൊമാന്*സിന് ശേഷം തന്റേതായ ലോകത്തേക്ക് ചുരുങ്ങിയ നയന്‍*സിന്റെ അസാന്നിധ്യം ആരും കാര്യമാക്കുന്നില്ല. ഏറെ തിരക്കുകളുണ്ടെങ്കിലും അമ്മ ഒരുക്കിയ ട്വന്റി20യിലെ ഗാനരംഗത്തില്‍* പ്രത്യക്ഷപ്പെട്ട നയന്‍*സ് പക്ഷേ താരനിശയില്‍* നിന്നും വിട്ടുനില്*ക്കുന്നത് പൊതു വേദികള്‍* പ്രത്യക്ഷപ്പെടാന്‍* താത്പര്യമില്ലാത്തതാണ്.
എന്നാല്‍* മലയാളത്തിന് പലപ്പോഴും തലവേദനയായി മാറിയ മീരാ ജാസ്മിന്റെ അസാന്നിധ്യമാണ് കൂടുതല്‍* ശ്രദ്ധേയമാവുന്നത്. ട്വന്റി20യുമായി സഹകരിയ്ക്കാഞ്ഞതിനെ തുടര്‍*ന്ന് മലയാളത്തില്‍* അപ്രഖ്യാപിത വിലക്കു നേരിട്ട താരം സംഘടനയുടെ യോഗങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അമ്മയോട് സഹകരണം വേണ്ടെന്ന നിലപാടില്‍* മീര ഇപ്പോഴും ഉറച്ചുനില്*ക്കുന്നുവെന്നാണ് നിസഹകരണം വ്യക്തമാക്കുന്നത്.
Powered By WizardRSS - Full Text RSS Feeds