ബജറ്റ്:ഓഹരി വിപണിയില്* അനുകൂല പ്രതികരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബജറ്റ്:ഓഹരി വിപണിയില്* അനുകൂല പ്രതികരണം

    മുംബൈ: ഫെബ്രവരി 28 തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്*ജി അവതരിപ്പിച്ച ബജറ്റ് ഓഹരി വിപണിയില്* ചെറിയ രീതിയില്* അനുകൂല പ്രതികരണം ഉണ്ടാക്കി. എന്നാല്* ഉച്ചയ്ക്ക് വന്* കയറ്റം നടത്തിയ സെന്*സെക്സിന് ആ നില തുടരാന്* കഴിഞ്ഞില്ല.ബിഎസ്*ഇ 17,823.40 (122.49)
    എന്*എസ്ഇ 5,333.25 (29.70)


    ഇടയ്ക്ക് സെന്*സെക്സ് 18,000 കടന്നെങ്കിലും പിന്നീട് താഴോട്ട് പോകുകയായിരുന്നു. 2011-2012 ല്* സാമ്പത്തിക രംഗം ഒമ്പത് ശതമാനം വളരുമെന്ന പ്രണബ് മുഖര്*ജിയുടെ പ്രഖ്യാപനമാണ് വിപണിയ്ക് ആശ്വാസമായത്. മാരുതി, ഐടിസി, കോള്* ഇന്ത്യ തുടങ്ങിയ ഓഹരികളാണ് വന്*തോതില്* കയറിയത്.












    Powered By WizardRSS - Full Text RSS Feeds
Working...
X