തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്തിന്റെ പേരില്* തനിയ്*ക്കെതിരെ ചിലര്* രാഷ്ട്രീയ കരുനീക്കം നടത്തുന്നുണ്ടെന്ന് കെബി ഗണേഷ് കുമാര്* എംഎല്*എ. കരുനീക്കത്തിന് പിന്നില്* വിഎസ് ആണോയെന്ന ചോദ്യത്തിന് ആവണമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശ്രീവിദ്യയുടെ വില്പത്ര പ്രകാരമുള്ള സ്വത്ത് സര്*ക്കാരിന്റെ സാംസ്*കാരിക വിഭാഗത്തിനു കൈമാറാന്* തയാറാണ്. ഗവണ്*മെന്റ് നിര്*ദേശിക്കുന്ന ഉയര്*ന്ന ഉദ്യോഗസ്ഥനു ശ്രീവിദ്യയുടെ വില്പത്രമടക്കമുള്ള എല്ലാ വസ്തു വകകളും കൈമാറാനാണു തീരുമാനം.
ശ്രീവിദ്യയുടെ സഹോദരന്* ശങ്കരരാമന് നല്*കാന്* വില്പത്രത്തില്* പറഞ്ഞിരുന്ന പത്തു ലക്ഷം രൂപ തട്ടിയെടുത്തുവെന്നു വാര്*ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്* വാര്*ത്താ സമ്മേളനം നടത്തിയത്. . സര്*ക്കാര്* നിര്*ദേശിക്കുന്ന ഏറ്റവും ഉയര്*ന്ന ഉദ്യോഗസ്ഥനു വില്പത്രം പരിശോധിച്ച് സ്വത്തുക്കള്* ഏറ്റെടുക്കാം.
ശ്രീവിദ്യയുടെ സഹോദരന്* ശങ്കരരാമന്റ പത്തു ലക്ഷം രൂപ കൊണ്ട് ജീവിക്കേണ്ട ആവശ്യം തനിക്കില്ല. വിദ്യാമ്മയുടെ അവസാനകാലത്ത് അവരെ പരിചരിയ്ക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. അക്കാലത്ത് സഹോദനെ കാണേണ്ടെന്ന് പോലും അവര്* പറഞ്ഞിരുന്നു. താന്* സ്വത്തുക്കള്* തട്ടിയെടുത്തുവെന്ന ശങ്കരരാമന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സഹോദരന്* വില്പത്രത്തില്* പറഞ്ഞിരിക്കുന്ന പണം ആവശ്യപ്പെട്ടപ്പോള്* ആദായനികുതിയുമായി ബന്ധപ്പെട്ടു നടപടികള്* നടക്കുകയാണെന്നും അതിനുശേഷം പണം നല്*കാമെന്നും രജിസ്റ്റേഡ് കത്തിലൂടെ അറിയിച്ചിരുന്നു.ശ്രീവിദ്യയുടെ സ്വത്തുക്കള്* കേരള സര്*ക്കാരിന് ആസ്തിയാകുമെന്നാണു വിചാരിക്കുന്നത്. ഇനി സര്*ക്കാര്* ഏറ്റെടുക്കുന്നതിനു തടസം ഉണെ്ടങ്കില്* അടുത്ത സര്*ക്കാരിന്റെ സമയത്തു ശ്രമിക്കും.
ഏറ്റെടുത്തതിനുശേഷം സര്*ക്കാരിനു ശ്രീവിദ്യയുടെ സഹോദരനു കൊടുക്കാനുള്ള പണം കൊടുക്കാം. ഇതിനായി 75 ലക്ഷത്തോളം രൂപ വിലവരുന്ന ചെന്നൈയിലെ ഫ്*ളാറ്റോ, ഒരു കോടിയോളം രൂപ വിലവരുന്ന തിരുവനന്തപുരത്തെ വീടോ വില്*ക്കാം.
തന്നെ കരിവാരിത്തേയ്ക്കാന്* വേണ്ടി മാത്രമാണ് ഇപ്പോള്* ഇങ്ങനെ ഒരു വാര്*ത്ത പ്രചരിപ്പിച്ചത്. തന്റെ പിതാവിനെ വേട്ടയാടുന്നവര്* തന്നെയാണ് തന്നെയും വേട്ടയാടുന്നത്. രാഷ്ട്രീയത്തിന്റെ വിഴുപ്പലക്കലിലേയ്ക്ക് ഒരു കലാകാരിയെ വലിച്ചിഴച്ചത് ശരിയായില്ലെ ന്നും അദ്ദേഹം പറഞ്ഞു.
Powered By WizardRSS - Full Text RSS Feeds