രാജ്യാന്തര ടെര്*മിനല്* ചൊവ്വാഴ്ച തുറന്നുകൊടുക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജ്യാന്തര ടെര്*മിനല്* ചൊവ്വാഴ്ച തുറന്നുകൊടുക്കും

    തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്*മിനല്* ചെവ്വാഴ്ച മുതല്* യാത്രക്കാര്*ക്കായി തുറന്നുകൊടുക്കും. വൈകിട്ട് ആറിനു ഷാര്*ജയില്* നിന്നെത്തുന്ന എയര്* ഇന്ത്യ എക്*സ്പ്രസ് ആണ് പുതിയ ടെര്*മിനലില്* ആദ്യം എത്തുക.ഒട്ടേറെ തവണ നടത്തിയ ട്രയല്* റണ്ണിനൊടുവിലാണ് രാജ്യാന്തര ടെര്*മിനല്* ഔ!ദ്യോഗികമായി യാത്രക്കാര്*ക്കായി തുറന്നു കൊടുക്കുന്നത്. വൈകുന്നേരം ഏഴിന് ആദ്യ വിമാനം യാത്രക്കാരുമായി ദുബായിലേക്ക് തിരിക്കും.

    ടെര്*മിനല്* തുറക്കുന്നതിനൊപ്പം വിദേശത്തേക്കുള്ള യാത്രക്കാരില്* നിന്ന് 575 രൂപയുടെ യൂസേഴ്*സ് ഫീയും ഈടാക്കിത്തുടങ്ങും. ഫെബ്രുവരി 12നായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്*മിനല്* പ്രധാനമന്ത്രി മന്*മോഹന്* സിങ് രാഷ്ട്രത്തിന് സമര്*പ്പിച്ചത്.

    കോണ്*ക്രീറ്റ് ഒഴിവാക്കി പൂര്*ണമായും ഗാസും സ്റ്റീലും കൊണ്ട് നിര്*മിച്ച ടെര്*മിനലിന് ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്*ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാന്* ശേഷിയുണ്ട്.





    Powered By WizardRSS - Full Text RSS Feeds
Working...
X