തിരുവനന്തപുരം: പന്ത്രണ്ടാം നിയമസഭയുടെ ഫോട്ടോ സെഷന്* പ്രതിപക്ഷം ബഹിഷ്*ക്കരിയ്ക്കുന്നു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം നടപടിക്രമങ്ങള്* അവസാനിച്ചശേഷം കീഴ്*വഴക്കങ്ങള്* ലംഘിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമര്*ശം സ്പീക്കര്* കെ രാധാകൃഷ്ണന്* വിസമ്മതിച്ചതിന്റെ പേരിലാണ് ബഹിഷ്*ക്കരണം. നിയമസഭയുടെ കാലാവധി തീരുമ്പോള്* മന്ത്രിമാരും എംഎല്*എമാരും ചേര്*ന്ന് ഫോട്ടോ എടുക്കുക പതിവാണ്. ഇതാണ് പ്രതിപക്ഷം ബഹിഷ്*ക്കരിയ്ക്കുന്നത്. മാര്*ച്ച് മൂന്നിനാണ് ഫോട്ടോ സെഷന്* സംഘടിപ്പിയ്ക്കുന്നത്.
അന്ന് തന്നെ നടക്കുന്ന നിയമസഭാ മ്യൂസിയത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും മുന്* എംഎല്*എമാര്* പങ്കെടുക്കുന്ന ചടങ്ങും പ്രതിപക്ഷം ബഹിഷ്*കരിക്കും.
Powered By WizardRSS - Full Text RSS Feeds
അന്ന് തന്നെ നടക്കുന്ന നിയമസഭാ മ്യൂസിയത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും മുന്* എംഎല്*എമാര്* പങ്കെടുക്കുന്ന ചടങ്ങും പ്രതിപക്ഷം ബഹിഷ്*കരിക്കും.
Powered By WizardRSS - Full Text RSS Feeds