ബോളിവുഡില്‍* നിന്നും തെന്നിന്ത്യയിലെത്തി തിരക്കേറിയ താരമായി മാറിയ സമീര റെഡ്ഡി ഷൂട്ടിങ് ലൊക്കേഷനില്‍* കുഴഞ്ഞുവീണു. പ്രഭുദേവ-വിശാല്‍* ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍* ഓടി നടന്ന് അഭിനയിക്കുന്ന സമീരയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസമായി പനിയുണ്ടായിരുന്നു. എന്നാല്‍* ഇതെല്ലാം അവഗണിച്ച് ഷൂട്ടിങ് തുടര്‍*ന്നതാണ് നടിയ്ക്ക് വിനയായത്.
ഔട്ടഡോര്‍* ഷൂട്ടിങിലെ കടുത്ത ചൂടും പനിയും ഒന്നിച്ചുവന്നത് സമീരയെ തീര്*ത്തും അവശയാക്കിയിരുന്നു. . ഡോക്ടര്‍* സമീരയോട് ഒരാഴ്ചത്തെ പരിപൂര്*ണ വിശ്രമം നിര്*ദ്ദേശിച്ചിട്ടുണ്ട്. നായിക ഇല്ലാതെ വന്നതോടെ ചിത്രത്തിന്റെ ഷൂട്ടിങും ഒരാഴ്ചത്തേക്ക് പ്രഭുദേവ നിര്*ത്തിവെച്ചിരിയ്ക്കുകയാണ്.
Powered By WizardRSS - Full Text RSS Feeds