വിക്രമിന് പുതിയ ഗ്ലാമര്* നായിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്രമിന് പുതിയ ഗ്ലാമര്* നായിക

    അനുഷ്*ക്കയ്ക്കും ഇല്യാനയ്ക്കും കാജലിനും പിന്നാലെ മറ്റൊരു തെലുങ്ക് ഗ്ലാമര്* താരം കൂടി കോളിവുഡില്* ഭാഗ്യം പരീക്ഷിയ്ക്കുന്നു. ചീയാന്* വിക്രമിന്റെ നായികയായി മുന്* ഫെമിന മിസ്സ് ഇന്ത്യ ഫൈനലിസ്റ്റ് കൂടിയായ ദീക്ഷ സേത്താണ് തമിഴില്* അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നാന്* മഹാന്* അല്ലൈ ഫെയിം സുസീന്ദ്രന്* സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്* ഒരു മോഡേണ്* കോളെജ് ഗേളിന്റെ വേഷത്തിലാണ് ദീക്ഷ അഭിനയിക്കുന്നത്. മലയാളി താരം അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

    അല്ലു അര്*ജ്ജുന്റെ സൂപ്പര്*ഹിറ്റ് ചിത്രമായ വേദത്തിലൂടെയാണ് ദീക്ഷ വെള്ളിത്തിരയില്* മുഖം കാണിച്ചത്. ബികോമിന് പഠിയ്ക്കുന്ന താരം ഏപ്രിലിലെ പരീക്ഷിയ്ക്ക് ശേഷം വിക്രം ചിത്രത്തിന്റെ ലൊക്കേഷനിലേക്ക ്*പോകും.





    Powered By WizardRSS - Full Text RSS Feeds
Working...
X