ആലപ്പുഴ: അര്*ദ്ധരാത്രി ഇടവകയിലെ വീട്ടില്* സന്ദര്*ശനത്തിനെത്തിയ വികാരിയെ നാട്ടുകാര്* പിടികൂടി മര്*ദ്ദിച്ചു. ആലപ്പുഴ നഗരത്തിന് സമീപത്തുള്ള ഒരു പള്ളിയിലെ സഹവൈദികനാണ് നാട്ടുകാരുടെ ചൂടറിഞ്ഞത്.കഴിഞ്ഞ കുറച്ചുകാലമായി വൈദികന്റെ രാത്രി സന്ദര്*ശനം പ്രദേശത്തെ നാട്ടുകാര്* ശ്രദ്ധിച്ചിരുന്നു. പ്രായമായ അമ്മയും അവിവാഹിതയായ യുവതിയും താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു വികാരിയുടെ അസമയത്തെ സന്ദര്*ശനം.
പള്ളി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും വൈദികനെ നിയന്ത്രിയ്ക്കാന്* അവര്*ക്കായില്ല. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം പതുങ്ങിയിരുന്ന നാട്ടുകാര്* വൈദികന്* എത്തിയതിന് ശേഷം വീട്ടിലേക്ക് ഇടിച്ചുകയറി വികാരിയെ കൈകാര്യം ചെയ്യുകയായിരുന്നു.
നാട്ടുകാരുടെ മര്*ദ്ദനമേറ്റതിന് പുറമെ വിവസ്ത്രനായിരുന്ന വികാരിയെയും യുവതിയെയും ചേര്*ത്തുനിര്*ത്തി ചിലര്* മൊബൈലില്* ചിത്രമെടുത്തുവെന്നും പറയപ്പെടുന്നു. ഏറെ നേരത്തിന് ശേഷം വൈദികന് വസ്ത്രം തിരികെ നല്*കി തല്ലിയോടിക്കുകയായിരുന്നുവത്രേ. വൈദികനെതിരെ നടപടിയുണ്ടാവുമെന്ന് സൂചനകളുണ്ട്.
വൈദികന്റെ അസമയത്തെ സന്ദര്*ശനം ജനമൈത്രി പൊലീസ് പട്രോളിങ് സംഘവും നിരീഷിച്ചിരുന്നതായി അറിയുന്നു.
Powered By WizardRSS - Full Text RSS Feeds