ബാംഗ്ലൂര്*: സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്*പ്പെട്ട വിവാദ വീഡിയോ മാധ്യമങ്ങള്* സംപ്രേക്ഷണം ചെയ്യുന്നതിന് കര്*ണാടക ഹൈക്കോടതി താത്കാലികമായി വിലക്ക് ഏര്*പ്പെടുത്തി. വിവാദ വീഡിയോ ദൃശ്യങ്ങള്* ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റര്*നെറ്റിലൂടെയും മറ്റും പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിത നല്*കിയ ഹര്*ജിയിലാണ് കോടതി വിലക്ക് ഏര്*പ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്* വിശദീകരണമാവശ്യപ്പെട്ട് കര്*ണാടക ഡിജിപിക്കും പ്രസ്സ് കൗണ്*സില്* ഓഫ് ഇന്ത്യക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോാടതി ഉത്തരവിട്ടു .
വിവാദ വീഡിയോ ദൃശ്യത്തില്* കാണുന്നത് താനല്ലെന്നും സംഭവത്തിന് പിന്നില്* ചിലരുടെ ഗൂഢാലോചനയാണെന്നും കാണിച്ചാണ് രഞ്ജിത ഹൈക്കോടതിയില്* ഹര്*ജി നല്*കിയത്. ഇത്തരം വീഡിയോ ദൃശ്യങ്ങള്* പ്രചരിക്കുന്നത് പൊതുജനമധ്യത്തില്* ഒരു സ്ത്രീ എന്ന നിലയില്* മാനഹാനി ഉണ്ടാക്കുന്നതാണെന്നും ഹര്*ജിയില്* പറയുന്നു.
Powered By WizardRSS - Full Text RSS Feeds