സ്മാര്*ട് സിറ്റി: 132 ഏക്കറിന് സെസ് പദവി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റി: 132 ഏക്കറിന് സെസ് പദവി

    ദില്ലി: കൊച്ചി സ്മാര്*ട് സിറ്റിയിലെ 132 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്) അനുവദിച്ച് കേന്ദ്ര സര്*ക്കാര്* വിജ്ഞാപനമിറക്കി. 114 ഏക്കര്* ഭൂമിക്ക് 10 ദിവസത്തിനുള്ളില്* സെസ് പദവി ലഭിക്കുമെന്നും ഐ.ടി സെക്രട്ടറി കെ.സുരേഷ് കുമാര്* അറിയിച്ചു. ഇതിനുള്ള അപേക്ഷ മാര്*ച്ച് 15ന് കേന്ദ്രത്തിന് സമര്*പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്തിന് സെസ് പദവി ലഭിച്ചാലുടന്* നിര്*മാണപ്രവര്*ത്തനങ്ങള്* തുടങ്ങാമെന്ന് ടീകോം ഉറപ്പു നല്*കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് പ്രശ്*നങ്ങളല്ലാം പരിഹരിച്ച് കൊച്ചി സ്മാര്*ട് സിറ്റി പദ്ധതിയില്* സംസ്ഥാന സര്*ക്കാര്* ഒപ്പിട്ടത്.

    പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന മൊത്തം 246 ഏക്കര്* ഭൂമിയില്* 29.5 ഏക്കറി (12%)ലാണു ടീകോമിനു വില്*പനാവകാശമില്ലാത്ത സ്വതന്ത്രാവകാശം അനുവദിക്കുക. ടീകോമിന് ഈ ഭൂമി നേരിട്ടു പാട്ടത്തിനു കൊടുക്കാനും ശേഷിക്കുന്ന 216.5 ഏക്കര്* മറുപാട്ടത്തിനു കൊടുക്കാനും സാധിക്കും.





    Powered By WizardRSS - Full Text RSS Feeds
Working...
X