ലൈംഗിക പീഡനം: തമിഴ്*നാട് ബോക്*സിങ് സെക്രട്ടറി അറസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലൈംഗിക പീഡനം: തമിഴ്*നാട് ബോക്*സിങ് സെക്രട്ടറി അറസ്

    ചെന്നൈ: വനിതാ ബോക്*സിങ് താരങ്ങളെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയില്* തമിഴ്*നാട് സംസ്ഥാന ബോക്*സിങ് അസോസിയേഷന്* സെക്രട്ടറി കരുണാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. തുളസി എന്ന ബോക്*സിങ് താരം നല്*കിയ പരാതിയെ തുടര്*ന്നാണ് അറസ്റ്റ്. ഇയാള്* മോശമായി പെരുമാറിയെന്നായിരുന്നു തുളസിയുടെ പരാതി. ഇയാള്*ക്കെതിരെ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്തതായി ചെന്നൈ വേപ്പേരി പൊലീസ് അറിയിച്ചു.

    കേരളത്തില്* നടന്ന നാഷണല്* ബോക്*സിങ് ചാമ്പ്യന്*ഷിപ്പില്* തുളസി മൂന്നാം സ്ഥാനം നേടിയിരുന്നു. എ്ന്നാല്* കഴിഞ്ഞ മാസം റാഞ്ചിയില്* നടന്ന ദേശീയ ഗെയിംസിലേക്ക് തുളസിയെ തിരഞ്ഞെടുത്തിരുന്നില്ല. ഇതിലുള്ള പക മൂലമാണ് തുളസിയുടെ കള്ളക്കേസെന്ന് കരുണാകന്* ആരോപിച്ചു.





    Powered By WizardRSS - Full Text RSS Feeds
Working...
X