കേരളത്തില്* തിരഞ്ഞെടുപ്പ് മെയ് 23ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളത്തില്* തിരഞ്ഞെടുപ്പ് മെയ് 23ന്

    ദില്ലി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്* പ്രഖ്യാപിച്ചു. കേരളത്തില്* ഏപ്രില്* 13ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്*ച്ച് 19ന് കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിയ്ക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മെയ് 13നാണ് വോട്ടെണ്ണല്* നടക്കുക. ദില്ലിയില്* മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്* എസ് വൈ ഖുറേഷിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്* പ്രഖ്യാപിച്ചത്.

    കേരളത്തില്* 20758 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്* വന്നു. സ്ഥാനാര്*ഥികളും രാഷ്ട്രീയ പാര്*ട്ടികളും സര്*ക്കാരും പെരുമാറ്റച്ചട്ടം അനുസരിയ്ക്കണം, ആരാധാനാലയങ്ങളും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്* വരുന്നുണ്ട്.

    20,750 പോളിംഗ് സ്റ്റേഷനിലായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. എല്ലാ പോളിംഗ് സ്റ്റേഷനിലും വീല്* ചെയര്* കയറ്റാനുള്ള സൗകര്യം ഉണ്ടാവും. അംഗ വൈകല്യം ഉള്ളവരെ ഉദ്ദേശിച്ചാണ് ഇത്. എല്ലാ വോട്ടിംഗ് മെഷീനിലും ബ്രെയില്* സംവിധാനവും ഉണ്ടാവും. ഇത് ആദ്യമായാണ് ഈ രണ്ട് സൗകര്യങ്ങളും ഏര്*പ്പെടുത്തുന്നത്.

    കേരളത്തില്* ഒറ്റ ദിവസം തന്നെ വോട്ടിംഗ് നടത്തണമെന്ന വിവിധ പാര്*ട്ടികളുടെ ആവശ്യം അംഗീകരിയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

    അസം, പശ്ചിമ ബംഗാള്*, പുതുശ്ശേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് കേരളത്തിലൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നത്.





    Powered By WizardRSS - Full Text RSS Feeds
  • karama
    • May 2007
    • 32

    #2
    Re: കേരളത്തില്* തിരഞ്ഞെടുപ്പ് ഏപ്രില്* 13ന്

    കേരളത്തില്* ഏപ്രില്* 13നാണ് തിരഞ്ഞെടുപ്പ് നടക്കുക.
    Last edited by ~IronMan~; 1 March 2011, 20:23.

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: കേരളത്തില്* തിരഞ്ഞെടുപ്പ് മെയ് 23ന്

      athu thanne alle karame newsil parajirikkunnathu
      DONATE & SUPPORT US




      Comment

      Working...
      X