പെട്രോള്* വില ഉടന്* കൂട്ടില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെട്രോള്* വില ഉടന്* കൂട്ടില്ല

    ദില്ലി: പെട്രോള്* വില്*പ്പനയിലൂടെ ലിറ്ററിനു 3 രൂപ വരുമാന നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും ഉടനടി വില വര്*ധിപ്പിക്കില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്*. വില വര്*ധന സംബന്ധിച്ച തീരുമാനം ഉചിതമായ അവസരത്തിലുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി. പശ്ചിമേഷ്യന്* സംഘര്*ഷത്തെ തുടര്*ന്ന് രാജ്യാന്തര വിപണിയില്* ക്രൂഡ് വില 110 ഡോളറിലധികമാണ്. എപ്പോഴാണു വില വര്*ധിപ്പിക്കുക എന്നു പറയാനാകില്ലെന്ന് ഐഒസി ഡയറക്റ്റര്* എസ്.വി. നരസിംഹന്* പറഞ്ഞു.

    കഴിഞ്ഞ ജനുവരിയില്* പെട്രോളിയം കമ്പനികള്* പെട്രോള്* വില ലിറ്ററിന് 2.50 രൂപ വര്*ദ്ധിപ്പിച്ചിരുന്നു. ഇതിന് ശേഷം വില വര്*ദ്ധിച്ചിട്ടില്ല. ഡീസല്* വില്*പ്പനയിലൂടെ ലിറ്ററിനു 12.56 രൂപയും എല്*പിജി സിലിണ്ടറിന് 297.80 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് ഐഒസിയുടെ വാദം.

    അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പുകള്* മുന്നില്* കണ്ടാണ് വില വര്*ദ്ധനവ് മാറ്റിവെച്ചതെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ജൂണില്* പെട്രോള്* വില നിയന്ത്രണം കമ്പനികള്*ക്ക് കൈമാറിയെങ്കിലും പരോക്ഷ നിയന്ത്രണം ഇപ്പോഴും സര്*ക്കാരിന്റെ പക്കല്* തന്നെയാണ്.





    Powered By WizardRSS - Full Text RSS Feeds
  • appus
    • Jan 2011
    • 4377

    #2
    Re: പെട്രോള്* വില ഉടന്* കൂട്ടില്ല

    samadhanam ulla karyam........thanks for the news
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X