ലുധിയാന(പഞ്ചാബ്): നഗരത്തിലെ സിവില്* ആശുപത്രിയില്* സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണുനഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകുമെന്നാണ് ഇതിന് ആശുപത്രി അധികൃതര്* വിശദീകരണം നല്*കിയത്.പോസ്റ്റ്മോര്*ട്ടത്തിന് അയയ്ക്കാനായി സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ വലതുകണ്ണാണ് കാണാതായത്. മൃതദേഹത്തില്* നിന്നും കണ്ണ് മോഷ്ടിക്കപ്പെട്ടതാകുമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫെബ്രുവരി 15ന് ചികിത്സയിലിരിക്കെ മരിച്ച പരംജിത് സിങ് എന്നയാളുടെ ഇടതുകണ്ണാണ് കാണാതായത്.
രണ്ട് ശീതീകരണിമാത്രമാണ് ഈ ആശുപത്രിയിലെ മോര്*ച്ചറിയില്* ഉള്ളത്. നാല് മൃതദേഹങ്ങള്* മാത്രമേ ഒരേസമയം ഇവിടെ കേടുകൂടാതെ സൂക്ഷിക്കാന്* കഴിയുകയുള്ളു. ഇതില്*ക്കൂടുതല്* മൃതദേഹങ്ങള്* വരുമ്പോള്* ബാക്കിയുള്ളവ തുറന്ന അന്തരീക്ഷത്തിലാണ് സൂക്ഷിക്കുക.
ഇത്തരം അവസരത്തില്* എലികളും മറ്റും മൃതദേഹം സ്പര്*ശിക്കാന്* സാധ്യതയുണ്ടെന്നാണ് ആശുപത്രിക്കാരുടെ വിശദീകരണം. എന്നാല്* സര്*ക്കാര്* ആശുപത്രികള്* കേന്ദ്രീകരിച്ചും അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം നിലനില്*ക്കെയാണ് സിവില്* ആശുപത്രിയിലെ ഈ സംഭവം.
Powered By WizardRSS - Full Text RSS Feeds