താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയില്* നിന്നും വിട്ടുനില്*ക്കുന്ന നയന്*സിനെതിരെ നടപടിയുണ്ടാവുമെന്ന് റിപ്പോര്*ട്ടുകള്*. കോഴിക്കോട് മാര്*ച്ച് 3ന് നടക്കുന്ന സൂര്യതേജസ്സോടെ അമ്മ എന്ന താരനിശയില്* പങ്കെടുക്കാമെന്ന് നയന്*സ് നേരത്തെ സമ്മതം മൂളിയിരുന്നത്രേ. താരനിശയില്* ഡാന്*സ് ഐറ്റം ചെയ്യാമെന്നായിരുന്നു നയന്*താര സമ്മതിച്ചിരുന്നത്. എന്നാല്* റിഹേഴ്*സലിന് വരാതെ മുങ്ങിയതോടെ നയന്*സ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഇതിനെ ഏറെ ഗൗരവത്തോടെയാണ് സംഘടനാ നേതൃത്വം കാണുന്നത്. മലയാള സിനിമതാരങ്ങള്* ഒന്നടങ്കം റിഹേഴ്*സിലിനായി സമയം കണ്ടെത്തിയപ്പോഴായിരുന്നു നയന്*സിന്റെ വിട്ടുനില്*ക്കല്*. മീരാ ജാസ്മിനാണ് ഷോയില്* നിന്നും വിട്ടുനില്*ക്കുന്ന മറ്റൊരു താരം. താരനിശയ്ക്ക് ശേഷം ചേരുന്ന അമ്മ യോഗത്തില്* നടിയ്*ക്കെതിരെ നടപടി പ്രഖ്യാപിയ്ക്കുമെന്നാണ് അറിയുന്നത്.
എന്നാല്* ഈ വര്*ഷം തന്നെ പ്രഭുദേവയുമായി വിവാഹത്തിന് തയാറെടുക്കുന്ന നയന്*സ് ഇതിനെയൊന്നും ഭയക്കുന്നില്ലെന്ന് വേണം കരുതാന്*. വിവാഹത്തിന് ശേഷം അഭിനയം മതിയാക്കി കുടുംബ ജീവിതത്തിലേക്ക് തിരിയാനാണ് നടിയുടെ തീരുമാനമെന്നും സൂചനകളുണ്ട്.
Powered By WizardRSS - Full Text RSS Feeds

Comment