ശ്രീലങ്കന്* താരങ്ങള്* കോഴവാങ്ങിയെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീലങ്കന്* താരങ്ങള്* കോഴവാങ്ങിയെന്ന്

    കൊളമ്പോ: ക്രിക്കറ്റ് എന്നു പറയുമ്പോള്*ത്തന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് കോഴയും അതുസംബന്ധിച്ച വിവാദങ്ങളും. മുമ്പ് നടന്ന പ്രമുഖമായ പലമത്സരങ്ങളിലും കോഴയുണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇതിന്റെ പേരില്* രക്തസാക്ഷികളായവരും ക്രിക്കറ്റ് താരലോകത്ത് കുറവല്ല.ഇപ്പോഴിതാ ലോകകപ്പ് മത്സരങ്ങളിലും കോഴിവിവാദം ഉയരുന്നു.
    ഫെബ്രുവരി 26ന് ശനിയാഴ്ച ടന്ന പാകിസ്താന്* ശ്രീലങ്ക മത്സരത്തില്* കോഴക്കളിയുണ്ടെന്നാണ് റി്*പ്പോര്*ട്ട്. മത്സരത്തില്* തോല്*ക്കാന്* ലങ്കയുടെ താരങ്ങളായ ജയവര്*ധനെയും സമരവീരയും കോഴ പറ്റിയെന്നാണ് റിപ്പോര്*ട്ട്. ശ്രീലങ്ക സര്*ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇന്*ഡിപ്പെന്*ഡന്റ് ടെലിവിഷന്* നെറ്റ് വര്*ക്ക് ചാനലാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. മോശം കളി കളിച്ച് സ്വന്തം ടീമിനെ തോല്*പ്പിക്കാന്* ജയവര്*ധനെയും സമരവീരയും 20 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. കളിയില്* ജയവര്*ധനെ രണ്ടു റണ്ണിനും സമരവീര ഒരു റണ്ണിനുമാണ് പുറത്തായത്. ഇരുവരും കൂടി 30 റണ്* നേടിയിരുന്നെങ്കില്* ലങ്കയ്ക്ക് അനായാസം ജയിക്കാമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്*. ഇവര്* നല്ലൊരു അവസരം കളഞ്ഞുകുളിക്കുകയായിരുന്നുവെന്നും ഇതിനു പിന്നില്* കോഴക്കളിയാണെന്നും ചാനല്* റിപ്പോര്*ട്ട് ചെയ്യുന്നു.അതേസമയം ചാനല്* റിപ്പോര്*ട്ടിനെതിരെ ജയവര്*ധനെ മാനനഷ്ടക്കേസ് നല്*കാന്* തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിയമോപദേശം തേടിയതായി ജയവര്*ധനെ അറിയിച്ചു. എന്നാല്* ഒത്തുകളിയുണ്ടായെന്ന റിപ്പോര്*ട്ട് ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് ശ്രീലങ്കന്* ക്രിക്കറ്റ് സെക്രട്ടറി നിശാന്ത രണതുംഗ പറഞ്ഞു.





    Powered By WizardRSS - Full Text RSS Feeds
  • appus
    • Jan 2011
    • 4377

    #2
    Re: ശ്രീലങ്കന്* താരങ്ങള്* കോഴവാങ്ങിയെന്ന്

    sri lanka mathrame ini ithinu adippedaaan undayollu.....avarkkum pani kodukkuvanello
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X